എല്ലാ രാശിചിഹ്നങ്ങൾക്കും അതിന്റെതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം നോക്കാം.
മേടം: കാര്യവിജയം, ഉത്സാഹം, സന്തോഷം, അംഗീകാരം, ആരോഗ്യം, മത്സരവിജയം ഇവ കാണുന്നു.
ഇടവം: കാര്യതടസ്സം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം ഇവ കാണുന്നു. ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, ഉപയോഗസാധനലാഭം, ആരോഗ്യം, ആത്മവിശ്വാസം ഇവ കാണുന്നു.
മിഥുനം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം ഇവ കാണുന്നു.
കർക്കടകം:കാര്യവിജയം, മത്സരവിജയം, ഉത്സാഹം, പ്രവർത്തനവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം.
ചിങ്ങം: കാര്യതടസ്സം, അഭിമാനക്ഷതം, നഷ്ടം, അലച്ചിൽ, ചെലവ് ഇവ കാണുന്നു.
കന്നി: കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, യാത്രാതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു.
തുലാം: കാര്യവിജയം, സന്തോഷം, സുഹൃദ്സമാഗമം, സന്തോഷം ഇവ കാണുന്നു.
വൃശ്ചികം: കാര്യവിജയം, മത്സരവിജയം, ധനയോഗം, ബന്ധുസമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ധനു: കാര്യതടസ്സം, ഇച്ഛാഭംഗം, അപകടഭീതി, നഷ്ടം, ധനതടസ്സം ഇവ കാണുന്നു.
മകരം: കാര്യപരാജയം, കലഹം, ശത്രുശല്യം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
കുംഭം: കാര്യവിജയം, നേട്ടം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം ഇവ കാണുന്നു.
മീനം: കാര്യതടസ്സം, കലഹം, ശത്രുശല്യം, തർക്കം, ശരീരസുഖക്കുറവ് ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക