പാലക്കാട്: അഗളിയില്‍ പൊലീസ് സംഘം വഴിതെറ്റി വനത്തില്‍ അകപ്പെട്ടു. മാവോയിസ്റ്റ് തിരച്ചിലിനായി വനത്തില്‍ കയറിയ പൊലീസ് സംഘം വഴിതെറ്റി കാട്ടില്‍ അകപ്പെടുകയായിരുന്നു. അഗളി ഡിവൈഎസ്പി അടക്കമുളള സംഘമാണ് വഴിതെറ്റി കാട്ടില്‍ കുടുങ്ങിയത്. സംഘത്തിൽ പുതൂര്‍ എസ്ഐയും ഉണ്ടായിരുന്നു. സംഘം സുരക്ഷിതരാണെന്നും നാളെ മടങ്ങിയെത്തുമെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക