പാലക്കാട്: മാവോയിസ്റ്റിനെ തിരഞ്ഞ് അട്ടപ്പാടി വനത്തിലെത്തിയ പൊലീസ് സംഘം വനത്തില്‍ അകപ്പെട്ടു. അഗളി ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസാണ് കുടുങ്ങിയത്.
അഗളി ഡിവൈഎസ്പി അടക്കമുളള സംഘമാണ് വഴിതെറ്റി കാട്ടില്‍ അകപ്പെട്ടത്. പുതൂര്‍ എസ്ഐയും സംഘത്തിലുണ്ട്. സംഘം സുരക്ഷിതരാണെന്നും നാളെ മടങ്ങിയെത്തുമെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക