തിരുവനന്തപുരം: വർക്കലയിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്. ഇടിയുടെ ആഘാതത്തിൽ യുവാവ് തെറിച്ചു വീണതായാണ് വിവരം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാളയംകുന്ന് സ്വദേശി അനിലിനെയാണ് ട്രെയിൻ തട്ടിയത്.
തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോകുന്ന എക്സ്പ്രസ് ട്രെയിനാണ് അനിലിനെ ഇടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക