VARKALA

വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജ്‌ തകർന്നു; 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജ്‌ തകർന്നു; 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്ന് അപകടം. 15 പേര്‍ കടലില്‍ വീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വർക്കല താലൂക്ക് ആശുപതിയിലേക്കാണ് മാറ്റിയത്. കൂടുതൽ പേർ ...

തിരുവനന്തപുരത്ത് റസ്റ്റോറന്റിൽ ഭക്ഷ്യവിഷബാധ; 15ലേറെ പേർ ആശുപത്രിയിൽ

തിരുവനന്തപുരത്ത് റസ്റ്റോറന്റിൽ ഭക്ഷ്യവിഷബാധ; 15ലേറെ പേർ ആശുപത്രിയിൽ

തിരുവനന്തപുരം ജില്ലയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയെ തുടർന്ന് 15ൽ ഏറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ഉള്ള സ്പൈസി റസ്റ്റോറന്റിൽ ...

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; ചോദ്യം ചെയ്ത ആളെ കുത്തി

സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം; ഒരാൾ മരിച്ചു

തിരുവനന്തപുരം: മദ്യപിച്ച് സുഹൃത്തുക്കൾ തമ്മിലുണ്ടായ കൈയ്യാങ്കളിയിൽ ഒരാൾ മരിച്ചു. വർക്കല ചാലുവിള സ്വദേശി നാരായണൻ (55) ആണ് മരിച്ചത്. അയൽവാസിയും സുഹൃത്തുമായ അരുണിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. ...

ട്രെയിൻ പാളം മാറി കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

വർക്കലയിൽ എക്‌സ്പ്രസ് ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്

തിരുവനന്തപുരം: വർക്കലയിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്. ഇടിയുടെ ആഘാതത്തിൽ യുവാവ് തെറിച്ചു വീണതായാണ് വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ...

തിരുവനന്തപുരത്തെ ആദ്യ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് നാളെ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും

തിരുവനന്തപുരത്തെ ആദ്യ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് നാളെ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആദ്യ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് നാളെ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. വര്‍ക്കല ബീച്ചിലാണ് ഫ്‌ലോട്ടിംഗ് ബീച്ച് സജ്ജീകരിച്ചിരിക്കുന്നത്. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാളെ പാലം ...

സഞ്ചാരികള്‍ക്ക് വര്‍ക്കലയില്‍ പുതുവത്സര സമ്മാനമായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് എത്തുന്നു

സഞ്ചാരികള്‍ക്ക് വര്‍ക്കലയില്‍ പുതുവത്സര സമ്മാനമായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് എത്തുന്നു

വര്‍ക്കലയിൽ എത്തുന്ന സഞ്ചാരികള്‍ക്കായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് തയ്യാറായി. പുതുവത്സര സമ്മാനമായി വിനോദസഞ്ചാര വകുപ്പാണ് പുതു സംരംഭം ഒരുക്കുന്നത്. ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജാണ് പാപനാശം പ്രധാന തീരത്ത് ...

സഞ്ചാരികൾക്കായി തിരുവനന്തപുരത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ജനുവരിയിൽ തുറക്കും

സഞ്ചാരികൾക്കായി തിരുവനന്തപുരത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ജനുവരിയിൽ തുറക്കും

തിരുവനന്തപുരം: സഞ്ചാരികൾക്കായി തിരുവനന്തപുരത്തെ ആദ്യത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് വർക്കലയിൽ നിര്‍മ്മാണം പൂർത്തിയായി. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. 100 ...

വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വർക്കലയിൽ വട്ടപ്ലാമൂടിനടുത്ത് ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ ബഹളം വെച്ചതോടെ ...

വർക്കലയിൽ 56കാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന രണ്ടു പ്രതികൾ പിടിയിൽ

വർക്കലയിൽ 56കാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന രണ്ടു പ്രതികൾ പിടിയിൽ

തിരുവനന്തപുരം: വർക്കല അയിരൂരിൽ 56കാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾ പിടിയിൽ. ഒളിവിലായിരുന്ന ഒന്നാം പ്രതി ഷാജി, രണ്ടാം പ്രതി അഹദ് എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ലീനാ ...

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

വർക്കലയിൽ നിയന്ത്രണം വിട്ട ഓട്ടോ കടലിലേക്ക് വീണു

തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം വിട്ട ഓട്ടോ കടലിലേക്ക് വീണതായി റിപ്പോർട്ട്. ഓടയം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഫറൂക്ക് (46) നെ ആണ് അപകടത്തെ തുടർന്ന് കാണാതായത്. ഇന്നലെ ...

വർക്കലയില്‍ ട്രെയിന്‍ തട്ടി രണ്ടു വയസുകാരി മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ രണ്ടുവയസുകാരി ട്രെയിന്‍ തട്ടി മരിച്ചു. ഇടവയില്‍ വൈകീട്ട് അഞ്ചരയ്ക്കാണ് അപകടം ഉണ്ടായത്. അബ്ദുല്‍ അസീസ് - ഇസൂസി ദമ്പതികളുടെ മകള്‍ സോഹ്‌റിന്‍ ആണ് മരിച്ചത്. ...

തിരുവനന്തപുരം വർക്കലയിൽ മുസ്ലീം ലീ​ഗ് നേതാവിന്റെ റിസോര്‍ട്ട് തല്ലിത്തകര്‍ത്തു

തിരുവനന്തപുരം വർക്കലയിൽ മുസ്ലീം ലീ​ഗ് നേതാവിന്റെ റിസോര്‍ട്ട് തല്ലിത്തകര്‍ത്തു

വർക്കലയിൽ മുസ്ലീം ലീ​ഗ് നേതാവിന്റെ റിസോര്‍ട്ട് തല്ലിത്തകര്‍ത്തതായി റിപ്പോർട്ട്. ഒരു സംഘം ആളുകള്‍ തല്ലിത്തകര്‍ത്തത് മുസ്ലീം ലീ​ഗ് സംസ്ഥാന കമ്മിറ്റിയംഗം എ.ദാവൂദിന്റ റിസോര്‍ട്ടാണ്. ഇന്നലെ രാത്രി പന്ത്രണ്ട് ...

അമേരിക്കയിൽ ഭാര്യയെ ബാത്ത്ടബ്ബില്‍ മുക്കി കൊന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് കോടതി

ഒൻപത് വർഷത്തെ കാത്തിരിപ്പിന് വിരാമം; മലയാളിക്ക് ഒമാൻ ജയിലിൽ നിന്ന് മോചനം 

തിരുവനന്തപുരം: ഒൻപത് വര്‍ഷമായി ഒമാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രവാസി മലയാളിയെ നോര്‍ക്കയുടെ ഇടപെടലിലൂടെ നാട്ടിലെത്തിക്കും. വര്‍ക്കല മേല്‍ വെട്ടൂര്‍ അമ്മന്‍നട കുന്നില്‍ വീട്ടില്‍ ഷിജു ഭുവനചന്ദ്രന്‍ (39) ...

കണ്ണൂരിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന വൃദ്ധയെ കാട്ടാന ചവിട്ടി കൊന്നു; കൊച്ചുമകൾക്ക് പരിക്ക് 

വ​ര്‍​ക്ക​ല​യി​ല്‍ ഉത്സവത്തിനെത്തിച്ച ആന പാപ്പാനെ കുത്തിക്കൊന്നു

തിരുവനന്തപുരം : വര്‍ക്കല ഇടവയില്‍ ഉത്സവത്തിനെത്തിച്ച ആ​ന പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്നു. ഇടവ ചിറയില്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച ആനയാണ് ഇടഞ്ഞത്. ആനയുടെ പാപ്പാനായ കരിയിപ്ര സ്വദേശി ബൈജുവാണ് ...

Latest News