ഐശ്വര്യത്തിൻറേയുംസമൃദ്ധിയുടേയും ഉത്സവമായ വിഷു വരവായി. വിഷുപ്പുലരിയില്‍ വിഷുക്കണി കണ്ട് ഒരു വര്‍ഷം മുഴുവന്‍ ഐശ്വര്യത്തിലേക്കും സമ്പല്‍സമൃദ്ധിയിലേക്കും കണ്‍തുറക്കാനാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഐശ്വര്യപൂര്‍ണമായ വിഷുവിനെ നമുക്കെല്ലാം വരവേല്‍ക്കാം.
ഏവർക്കും റിയൽ ന്യൂസ് കേരളയുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ…
പ്രതികരിക്കാൻ ഇവിടെ എഴുതുക