മേടം:കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
ഇടവം:കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു.
മിഥുനം:കാര്യപരാജയം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, അലച്ചില്‍, ചെലവ് ഇവ കാണുന്നു.
കർക്കടകം:കാര്യവിജയം, സ്ഥാനലാഭം, ആരോഗ്യം, പരീക്ഷാവിജയം ഇവ കാണുന്നു.
ചിങ്ങം:കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ശത്രുശല്യം, നഷ്ടം, ഇച്ഛാഭംഗം, പരീക്ഷാപരാജയം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.
കന്നി:കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം, ആത്മവിശ്വാസം, ആരോഗ്യം ഇവ കാണുന്നു.
തുലാം:കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, ധനതടസ്സം, മനഃപ്രയാസം, പരീക്ഷാപരാജയം, ഇച്ഛാഭംഗം ഇവ കാണുന്നു.
വൃശ്ചികം:കാര്യവിജയം, ബന്ധുസമാഗമം, പരീക്ഷാവിജയം, സ്ഥാനലാഭം ഇവ കാണുന്നു.
ധനു: കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, സ്ഥാനക്കയറ്റം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം.
മകരം:കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു.
കുംഭം:കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം, നഷ്ടം, ഇച്ഛാഭംഗം, ശത്രുശല്യം ഇവ കാണുന്നു.
മീനം: കാര്യവിജയം, സുഹൃദ്സമാഗമം, സന്തോഷം, പരീക്ഷാപരാജയം ഇവ കാണുന്നു.പ്രഭാതത്തിൽ പത്തു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, ഇച്ഛാഭംഗം, നഷ്ടം, പാഴ്ചെലവ്, മനഃപ്രയാസം, അപകടഭീതി, ശരീരക്ഷതം, നിയമപരാജയം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക