മേടം: കാര്യപരാജയം, നഷ്ടം, അഭിമാനക്ഷതം, അലച്ചിൽ, ചെലവ്, മനഃപ്രയാസം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
ഇടവം: കാര്യപരാജയം, തർക്കം, സ്വസ്ഥതക്കുറവ്, ഇച്ഛാഭംഗം, കലഹം ഇവ കാണുന്നു.
മിഥുനം: കാര്യവിജയം, ഉത്സാഹം, മത്സരവിജയം, ധനയോഗം, ബന്ധുസമാഗമം, ഉപയോഗസാധനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
കർക്കടകം: കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, സൽക്കാരയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം.
ചിങ്ങം: കാര്യപരാജയം, മനഃപ്രയാസം, അലച്ചിൽ, ശത്രുശല്യം, ശരീരക്ഷതം, കലഹം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
കന്നി: കാര്യതടസ്സം, കലഹം, യാത്രാപരാജയം, അലച്ചില്‍, ശത്രുശല്യം ഇവ കാണുന്നു.
തുലാം: കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം, തൊഴിൽ ലാഭം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
വൃശ്ചികം: കാര്യപരാജയം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, നഷ്ടം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം.
ധനു: കാര്യവിജയം, മത്സരവിജയം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. അകന്നു നിന്നവർ അടുക്കാം.
മകരം: കാര്യപരാജയം, കലഹം, സ്വസ്ഥതക്കുറവ്, ധനതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
കുംഭം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, പരീക്ഷാവിജയം, നിയമവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മീനം: കാര്യവിജയം, മത്സരവിജയം, ബന്ധുസമാഗമം, ഉപയോഗസാധനലാഭം, സൽക്കാരയോഗം, സുഹൃദ്സമാഗമം, സ്ഥാനലാഭം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക