സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം ആരംഭിക്കും. ജൂൺ 9 മുതൽ ജൂലൈ 31 വരെ 52 ദിവസത്തോളം ആണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്. ജൂൺ 9 ന് അർദ്ധരാത്രിയിൽ 12 മണി മുതൽ ആരംഭിക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 അർദ്ധ രാത്രി 12 മണി വരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക