SAJI CHERIAN

കടലിൽ പോകുന്ന ചെറുവള്ളങ്ങൾക്ക് നിയമം കർശനമാക്കും; അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന്‌ ധനസഹായം: മന്ത്രി സജി ചെറിയാൻ

വിനായകൻ കലാകാരൻ, പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയത് കലാപ്രവർത്തനമായി കണ്ടാൽ മതി: മന്ത്രി സജി ചെറിയാൻ

കൊല്ലം: നടൻ വിനായകൻ പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയെന്ന ആരോപണത്തിൽ പ്രതികരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിനായകൻ കാലാകാരനാണ്. പൊലീസ് സ്റ്റേഷനിൽ കണ്ടത് കലാപ്രവർത്തനമായി കണ്ടാൽ ...

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നെ​തി​രാ​യ പ​രാ​തി; നി​ല​പാ​ട് തി​രു​ത്തി സ​ജി ചെ​റി​യാ​ന്‍

കേരളത്തിലെ സ്ത്രീ ശാക്തീകരണം രാജ്യത്തിന് മാതൃകയാണ്: മന്ത്രി സജി ചെറിയാൻ

കേരളത്തിൽ കുടുംബശ്രീയിലൂടെ സർക്കാർ നടപ്പിലാക്കിയ സ്ത്രീ ശാക്തീകരണം ഇന്ത്യയ്ക്ക് തന്നെ മാതൃകയാണെന്ന് ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു ...

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നെ​തി​രാ​യ പ​രാ​തി; നി​ല​പാ​ട് തി​രു​ത്തി സ​ജി ചെ​റി​യാ​ന്‍

കേരളത്തെ സിനിമ നിർമാണ കേന്ദ്രമാക്കി മാറ്റും: മന്ത്രി സജി ചെറിയാൻ

കേരളത്തെ സിനിമ നിർമാണ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് കീഴിലെ കൈരളി, ശ്രീ തിയേറ്റർ ...

സ്ത്രീവിരുദ്ധ പരാമർശം; പ്രസ്താവന പിൻവലിച്ച് അലൻസിയർ മാപ്പ് പറയണമെന്ന് സജി ചെറിയാൻ

സ്ത്രീവിരുദ്ധ പരാമർശം; പ്രസ്താവന പിൻവലിച്ച് അലൻസിയർ മാപ്പ് പറയണമെന്ന് സജി ചെറിയാൻ

കൊച്ചി: ചലച്ചിത്ര പുരസ്കാര വിതരണത്തിനിടെ സ്പെഷൽ ജൂറി പുരസ്കാരം നേടിയ നടൻ അലൻസിയർ നടത്തിയത് സ്ത്രീവിരുദ്ധ പരാമർശമെന്ന് മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിച്ച് അലൻസിയർ മാപ്പ് ...

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നെ​തി​രാ​യ പ​രാ​തി; നി​ല​പാ​ട് തി​രു​ത്തി സ​ജി ചെ​റി​യാ​ന്‍

സമഗ്ര സിനിമ, ടെലിവിഷൻ നയം രൂപീകരിക്കും: മന്ത്രി സജി ചെറിയാൻ

ലിംഗ നീതിയും തുല്യതയും ഉറപ്പാക്കിയുള്ള സമഗ്ര സിനിമ, ടെലിവിഷൻ നയത്തിന് ഉടൻ അന്തിമ രൂപം നൽകുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മലയാളം ടെലിവിഷൻ ...

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നെ​തി​രാ​യ പ​രാ​തി; നി​ല​പാ​ട് തി​രു​ത്തി സ​ജി ചെ​റി​യാ​ന്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച വിജയികളെ അഭിനന്ദിച്ച് മന്ത്രി സജി ചെറിയാൻ

അറുപത്തിയൊൻപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച മലയാളി ചലച്ചിത്രകാരന്മാരെ അഭിനന്ദിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ...

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നെ​തി​രാ​യ പ​രാ​തി; നി​ല​പാ​ട് തി​രു​ത്തി സ​ജി ചെ​റി​യാ​ന്‍

അത്തരമൊരു പരാമർശം തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണ് ; പ്രതികരിച്ച് സജി ചെറിയാൻ

പ്രസംഗത്തിലെ ബാങ്ക് വിളി പരാമര്‍ശം ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ ബാങ്ക് വിളി കേട്ടില്ല എന്ന പരാമര്‍ശം തനിക്ക് ...

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നെ​തി​രാ​യ പ​രാ​തി; നി​ല​പാ​ട് തി​രു​ത്തി സ​ജി ചെ​റി​യാ​ന്‍

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നെ​തി​രാ​യ പ​രാ​തി; നി​ല​പാ​ട് തി​രു​ത്തി സ​ജി ചെ​റി​യാ​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് നി​ര്‍​ണ​യത്തിൽ ജൂറിയെ സ്വാ​ധീ​നി​ക്കാ​ന്‍ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ര​ഞ്ജി​ത് ശ്ര​മി​ച്ചുവെന്ന പ​രാ​തി​യി​ല്‍ നി​ല​പാ​ട് തി​രു​ത്തി സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. വിവാദം ...

ദിലീപിന്‍റെ വീട്ടില്‍ ചായകുടിക്കാനല്ല, ഫിയോക്കിന്‍റെ പ്രതിനിധികള്‍ ക്ഷണിച്ചിട്ടാണ് പോയത്; താന്‍ കയറുന്ന വിമാനത്തില്‍ ദിലീപ് ഉണ്ടെങ്കില്‍ എടുത്ത് ചാടണോ എന്ന് രഞ്ജിത്ത്

രഞ്ജിത്തിനെ കൈവിട്ട് മന്ത്രി സജി ചെറിയാൻ ; അവാർഡ് വിവാദത്തിൽ അന്വേഷണം തുടങ്ങി

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് സംസ്ഥാന സിനിമ അവാർഡ്നിർണയ ജൂറിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ മുൻനിലപാട് തിരുത്തി സാംസ്‌കാരികവകുപ്പ്‌ മന്ത്രി സജി ചെറിയാൻ . രഞ്ജിത്തിനെതിരായ വെളിപ്പെടുത്തൽ ...

മുതലപ്പൊഴിയിലെ അപകടങ്ങൾക്കെതിരെ പൂർണ സുരക്ഷ ഉറപ്പാക്കും: മന്ത്രി സജി ചെറിയാൻ

മുതലപ്പൊഴിയിലെ അപകടങ്ങൾക്കെതിരെ പൂർണ സുരക്ഷ ഉറപ്പാക്കും: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് തുടരെയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനു ശാശ്വത പരിഹാരത്തിന് അടിയന്തര നടപടിയെടുക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ജൂലൈ 10 ന് മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടു ...

ഇന്ത്യയിലെ ഏറ്റവും ശക്തമായ പാർട്ടിയാണ് കോൺഗ്രസ് ; പ്രതിപക്ഷ ഐക്യത്തിനും അവർ മുന്നിൽ നിൽക്കണമെന്ന് മന്ത്രി സജി ചെറിയാൻ

കർണാടക തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസ്‌ മുന്നിൽ നിന്ന് നയിക്കണമെന്ന് സിപിഎം നേതാവും മന്ത്രിയുമായ സജി ചെറിയാൻ. ഇന്ത്യയിലെ ഏറ്റവും ശക്തമായ പാർട്ടിയാണ് കോൺഗ്രസ്. ...

‘ഈ പരീക്ഷണത്തെയും അതിജീവിച്ച് ഇന്നസെന്‍റ് തിരിച്ചുവരും’;  ഇന്നസെന്‍റിന്റെ ആരോഗ്യനിലയെ കുറിച്ച്  മന്ത്രി സജി ചെറിയാൻ

‘ഈ പരീക്ഷണത്തെയും അതിജീവിച്ച് ഇന്നസെന്‍റ് തിരിച്ചുവരും’; ഇന്നസെന്‍റിന്റെ ആരോഗ്യനിലയെ കുറിച്ച് മന്ത്രി സജി ചെറിയാൻ

എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെന്‍റിന്‍റെ ആരോഗ്യനില അറിയാൻ സാംസ്കാരിക മന്ത്രി സജി ചെറിയാൻ എത്തി. കുടുംബാംഗങ്ങളുമായും ആശുപത്രിയിൽ കൂടെയുള്ള ഇടവേള ബാബു, ജയറാം ...

പരമ്പരാഗത വള്ളങ്ങൾക്കും ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തുമെന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് മന്ത്രി സജി ചെറിയാൻ

പരമ്പരാഗത വള്ളങ്ങൾക്കും ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തുമെന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് മന്ത്രി സജി ചെറിയാൻ

ട്രോളിംഗ് നിരോധന സമയങ്ങളിൽ പരമ്പരാഗത വള്ളങ്ങൾക്കും മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തുമെന്ന വാർത്ത‍ വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്റർ ഇനി തിരുവനന്തപുരം വിമാനത്താവളത്തിലും ...

സീരിയലുകളില്‍ നിറയെ അന്ധവിശ്വാസം, സര്‍ക്കാരിന്റെ നേതൃത്വത്തില്‍  ഒടിടി പ്ലാറ്റ്‌ഫോം സെന്‍സറിംഗ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാന്‍

സീരിയലുകളില്‍ നിറയെ അന്ധവിശ്വാസം, സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒടിടി പ്ലാറ്റ്‌ഫോം സെന്‍സറിംഗ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാന്‍

ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിംഗ്  പരിഗണനയിലെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഗൗരവകരമായി വിഷയം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളും സ്ത്രീകളും വീട്ടുകാരും കാണുന്ന സീരിയലുകളില്‍ ...

ചെങ്ങന്നൂരിൽ വീണ്ടും ചെങ്കൊടി പാറി; സജി ചെറിയാന് റെക്കോർഡ് ഭൂരിപക്ഷം

ചെങ്ങന്നൂരിൽ വീണ്ടും ചെങ്കൊടി പാറി; സജി ചെറിയാന് റെക്കോർഡ് ഭൂരിപക്ഷം

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ വിജയിച്ചു. 18241 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സജി ചെറിയാൻ വിജയിച്ചത്. 1987 ൽ മാമ്മൻ ഐപ്പിനു ലഭിച്ച 15703 ആയിരുന്നു ...

Latest News