ആരോഗ്യഗുണങ്ങൾ

അറിയാം ചോളത്തിന്റെ ആരോഗ്യഗുണങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഭക്ഷണ പദാർത്ഥമാണ് ചോളം. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവ ചോളത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചോളത്തിന് സാധിക്കും, ...

ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ വെറുതെ കളയില്ല, അറിയാം കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങൾ

നാം കഴിക്കാറുള്ള ഭക്ഷണത്തിൽ നിന്നും എടുത്ത് കളയാറുള്ള ഈ കറിവേപ്പിലയും ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ട്. കറിവേപ്പിലയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം .. കാഴ്ചശക്തി വർധിപ്പിക്കാൻ കറിവേപ്പില ...

കാബേജ് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാം

നാരുകൾ, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ എ, കെ എന്നിവയും മറ്റും അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് കാബേജ്. ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി കാബേജിൽ അടങ്ങിയിരിക്കുന്നു. പ്രമേഹം, ...

പേരയ്‌ക്കയുടെ ഈ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ അറിയാം

നല്ല ആരോഗ്യത്തിന് ഗുണങ്ങളേറിയ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. ആപ്പിൾ, ഓറഞ്ച്, മുന്തിരി, പൈനാപ്പിൾ തുടങ്ങിയ പല പഴങ്ങളും നമ്മൾ സ്ഥിരമായി കഴിക്കാറുണ്ടെങ്കിലും പൊതുവെ പലരും അവഗണിക്കുന്ന ഒന്നാണ് ...

കുമ്പളങ്ങ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാം

ഈ കൊവിഡ് കാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നിരവധി ഭക്ഷണങ്ങൾ അതിന് സഹായിക്കുന്നുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രധാനഭക്ഷണമാണ് കുമ്പളങ്ങ. പോഷകങ്ങളുടെ ഒരു കലവറയാണ് കുമ്പളങ്ങ. ...

മാതളം ജ്യൂസ് കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയുമോ

ധാരാളം പോക​ഗുണങ്ങൾ അടങ്ങിയ ഫലമാണ് മാതളം. മാതളപ്പഴത്തിനു മാത്രമല്ല മാതളച്ചാറിനും നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. മാതളം ജ്യൂസ് കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം... പ്രോസ്റ്റേറ്റ് അർബുദ കോശങ്ങളുടെ ...

​ഗ്രീൻ ആപ്പിൾ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതാണ്

ചുവന്ന ആപ്പിളിനെപ്പോലെ ധാരാളം ആരോ​ഗ്യഗുണങ്ങളുള്ളതാണ് ഗ്രീൻ ആപ്പിളും. വൈറ്റമിൻ എ, സി, കെ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, കാൽസ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയുടെ ...

പെരുംജീരകം വണ്ണം കുറയ്‌ക്കാൻ സഹായിക്കുമോ…?

സുഗന്ധവ്യഞ്ജനമായ പെരുംജീരകം ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ സി, വിറ്റാമിൻ എ, ഫൈബർ, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകൾ, പോഷകങ്ങൾ, ധാതുക്കൾ എന്നിവയുടെ ...

കാരറ്റ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയുമോ

എല്ലാവരും കാരറ്റ് കഴിക്കാറുണ്ടെങ്കിലും അതിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. കാരറ്റിനു നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്. കാരറ്റിലെ ആന്റിഓക്സിഡന്റുകൾ ചീത്തകൊളസ്ട്രോൾ കുറച്ച് ...

അറിയാം ഉലുവ വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളമായി ഉലുവയിൽ അടങ്ങിയിരിക്കുന്നു. ഉലുവ വെള്ളം രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാനും പ്രമേഹം തടയാനുമൊക്കെ സഹായിക്കുന്നു. ഉലുവ വെള്ളം കുടിച്ചാലുള്ള ...

അറിയുമോ എള്ളിൻറെ ​ആരോ​ഗ്യ​ഗുണങ്ങൾ

പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് എള്ള്. എള്ളില്‍ അമിനോ അമ്ലങ്ങളും അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്റെ കുറവുമൂലം ഉണ്ടാകുന്ന എല്ലാത്തരം രോഗങ്ങള്‍ക്കും എള്ള് ഉത്തമമാണ്. പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, കാത്സ്യം, ...

നാരങ്ങ വെള്ളം കുടിക്കാം ആരോ​ഗ്യഗുണങ്ങൾ നിരവധി

നാരങ്ങ വെള്ളം നമ്മൾ എല്ലാവരും കുടിക്കാറുണ്ടല്ലോ. എന്നാൽ അതിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. വൈറ്റമിൻ സി യുടെ കലവറയാണ് നാരങ്ങ. നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ...

കിവി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാം

ധാരാളം പോഷക​ഗുണങ്ങളുള്ള പഴമാണ് കിവി (kiwi). ചൈനീസ് നെല്ലിക്ക എന്നും കിവി അറിയപ്പെടാറുണ്ട്. കാഴ്ചയിൽ ഇളം ബ്രൗൺ നിറമാണ്. രണ്ടായി മുറിച്ചാൽ നല്ല ഇളം പച്ചനിറവും. ഫോളിക് ...

എല്ലാ ദിവസവും സെക്സിലേർപ്പെട്ടാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാം

ദിവസവും സെക്സിലേർപ്പെട്ടാൽ നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ലഭിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. പതിവായുള്ള ലൈംഗികത രക്തസമ്മർദ്ദം കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല, ...

ഏലയ്‌ക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാം

ചില ഭക്ഷണങ്ങളിൽ ഏലയ്ക്ക ചേർക്കാറുണ്ട്. എന്നാൽ പലർക്കും ഏലയ്ക്കയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയല്ല എന്നതാണ് വസ്തുത. വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, ...

പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയുമോ

പപ്പായയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ പപ്പായയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. 'papain' എന്ന എൻസൈമിനാൽ സമൃദ്ധമാണ് പപ്പായ. ...

നെയ്യ് എന്ന അത്ഭുത ഔഷധം; നെയ്യുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം; വായിക്കൂ

ഉറക്കെ സംസാരിച്ചതിന്റെ ഫലമായോ അല്ലെങ്കിൽ ഗാനമേള പ്രഭാഷണം എന്നിവയൊക്കെ നടത്തി നമ്മുടെ ശബ്ദമടഞ്ഞു പോയാൽ ശബ്ദം നമുക്ക് ഒരു പ്രയാസവും കൂടാതെ പുറത്തേക്ക് വരുവാൻ നെയ്യ് ചേർത്ത് ...

കുരുമുളകത്ര നിസാരക്കാരനല്ല ! അറിയാം കുരുമുളകിൻറെ ആരോഗ്യഗുണങ്ങൾ

കുരുമുളകിന് അര്‍ബുദത്തെ കീഴടക്കുവാന്‍ സാധിക്കുമെന്ന പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ട് . ഇന്ത്യന്‍ കുരുമുളകില്‍ അടങ്ങിയിരിക്കുന്ന ‘പിപ്പര്‍ലോങ്ങുമൈന്‍’ അര്‍ബുദത്തിന് കാരണമായേക്കാവുന്ന ഘടകം ശരീരം ഉത്പാദിപ്പിക്കുന്നതില്‍ നിന്ന് തടയുമെന്നാണ് പഠനം ...

കുടിക്കാം ഉലുവ വെള്ളം ആരോ​ഗ്യ​ഗുണങ്ങൾ നിരവധിയാണ്

ഉലുവക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ഉലുവ വെള്ളം കുടിക്കുന്നത് രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാനും പ്രമേഹം തടയാനുമൊക്കെ സഹായിക്കുന്നു. ഉലുവ വെള്ളം കുടിച്ചാലുള്ള കൂടുതൽ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം... ഒന്ന്... ...

​ഗ്രീൻ ആപ്പിളിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാം

ഗ്രീൻ ആപ്പിൾ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം... ഗ്രീൻ ആപ്പിളിൽ എളുപ്പത്തിൽ ദഹിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ മികച്ചൊരു ...

ഏലയ്‌ക്കയുടെ ആരോ​ഗ്യ​ഗുണങ്ങൾ അറിയുമോ

വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ സമ്പന്നമായ അളവിൽ അടങ്ങിയിട്ടുണ്ട്. ...

കറുത്ത ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ​ആരോ​ഗ്യഗുണങ്ങൾ അറിയുമോ

കറുത്ത ഉണക്കമുന്തിരി വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാൽ രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും വൃക്കയുടെ ആരോഗ്യത്തിനുമെല്ലാം നല്ലതാണ്. വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ് കറുത്ത ഉണക്കമുന്തിരി. കിഡ്‌നി, മൂത്ര സംബന്ധമായ അണുബാധകള്‍ ...

വെള്ളരിക്ക കഴിച്ചാലുള്ള ​ഗുണങ്ങൾ ഇതാണ്

വെള്ളരിക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. വെള്ളരിക്കയിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. വെള്ളരിക്ക കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെള്ളരിക്ക വളരെയധികം ...

തേന്‍ നെല്ലിക്ക കഴിക്കാം ആരോഗ്യഗുണങ്ങൾ നിരവധി

തേന്‍ നെല്ലിക്ക കരളിന് വളരെ നല്ലതാണ്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നതു തടയാന്‍ സഹായിക്കും. ബൈല്‍ പിഗ്മെന്റ് നീക്കുകയും വിഷാംശം കളയുകയും ചെയ്യും എന്നതാണ് ഇതിന് കാരണം. ...

വെറും വയറ്റിൽ വെള്ളം കുടിച്ചാലുള്ള ​ആരോ​ഗ്യ​ഗുണങ്ങൾ

അതിരാവിലെ എഴുന്നേറ്റ ഉടൻ ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ശരീരത്തിലെ അവയവങ്ങളെല്ലാം കൃത്യമായ രീതിയിൽ പ്രവർത്തിക്കാനായി ശരീരത്തിൽ ആവശ്യമായ ജലാംശം ...

രാവിലെ തുളസി ചായ കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതൊക്കെയാണ്

തുളസിയുടെ ആരോ​ഗ്യഗുണങ്ങൾ ചെറുതൊന്നുമല്ലെന്ന കാര്യം എല്ലാവർക്കും അറിയാം. തുളസിയുടെ ഗുണം ലഭിക്കുവാനുള്ള ഏറ്റവും എളുപ്പ മാർഗം അത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന പാനീയങ്ങളിലും ഉൾപ്പെടുത്തുക എന്നതാണ്. ...

അറിയുമോ പിസ്ത കഴിച്ചാലുള്ള ​ഈ ആരോ​ഗ്യഗുണങ്ങൾ

ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈബർ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ബി 6, തയാമിൻ എന്നിവയുൾപ്പെടെയുള്ള വിവിധ പോഷകങ്ങളുടെ മികച്ച ഉറവിടമാണ് പിസ്ത. പിസ്ത കഴിച്ചാലുള്ള ​ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് ...

പപ്പായ ഇലയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ നിങ്ങൾക്ക് അറിയുമോ?

പപ്പായ അതിന്റെ ആരോഗ്യ ഗുണങ്ങൾക്കും ചർമ്മത്തിനും മുടിക്കും ഉള്ള ഗുണങ്ങൾക്കും ഏറെ പ്രസിദ്ധമാണ്.  ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും നാരുകളും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെയും മറ്റ് ...

അറിയാം കറിവേപ്പിലയുടെ ആരോ​ഗ്യ​ഗുണങ്ങൾ

മിക്ക കറികളിലും ചേർക്കുന്ന ഒരു ചേരുവയാണ് കറിവേപ്പില. സാമ്പാർ, ചട്ണി, ചമ്മന്തി, തോരനുകൾ, മെഴുക്കുപെരട്ടി തുടങ്ങി ഏത് വിഭവങ്ങളിലാണെങ്കിലും അൽപം കറിവേപ്പില ചേർത്തില്ലെങ്കിൽ നമുക്ക് പൂർണത വരികയില്ല. ...

അറിയുമോ കറ്റാർവാഴയുടെ ആരോഗ്യഗുണങ്ങൾ

കറ്റാർവാഴയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വെറും വയറ്റിൽ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ പോഷകങ്ങൾ ആഗിരണം ചെയ്യാനും കുടലിന്റെ പ്രവർത്തനം സുഗമമാക്കാനുമുള്ള ഫലപ്രദമായ മാർഗമാണ്. ...

Page 3 of 4 1 2 3 4

Latest News