കോടിയേരി ബാലകൃഷ്ണൻ

‘ഞങ്ങള്‍ക്കെതിരെ എന്ത് മോര്‍ഫിംഗ് ചിത്രം പ്രചരിപ്പിച്ചാലും ഞങ്ങളത് താങ്ങും. പക്ഷേ നിങ്ങള്‍ക്കെല്ലാം വന്നാല്‍ താങ്ങൂല’; മുന്നറിയിപ്പുമായി കോടിയേരി

ബിനീഷിന്റെ കുട്ടി ആയാൽ പീഡിപ്പിക്കാമോ?’തെറ്റ് ചെയ്തെങ്കിൽ എത്ര ഉയർന്ന ശിക്ഷയും കൊടുക്കട്ടെ ; കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: ബിനീഷിനെതിരെ ഏത് അന്വേഷണ ഏജന്‍സിയും അന്വേഷിക്കട്ടെയെന്നും തെറ്റ് ചെയ്തെങ്കിൽ എത്ര ഉയർന്ന ശിക്ഷയും നൽകട്ടെയെന്നും കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ പാർട്ടി ഇടപെടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ...

പ്രതിപക്ഷ ശ്രമം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍; സര്‍ക്കാരിന്റെ പരിഗണന മനുഷ്യജീവന്: കോടിയേരി

ജലീല്‍ രാജിവയ്‌ക്കില്ല, അതിന്റെ പേരില്‍ ആരും സമരം ചെയ്യേണ്ട: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീൽ രാജി വയ്ക്കാൻ പോകുന്നില്ലെന്നും അതിന്റെ പേരിൽ ആരും സമരം നടത്തേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം ...

സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി

ബിനീഷ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തൂക്കിക്കൊല്ലട്ടെ: കോടിയേരി ബാലകൃഷ്ണൻ

കുറ്റക്കാരനാണെങ്കില്‍ ലഹരി മരുന്ന് കേസില്‍  ബിനീഷിനെ ശിക്ഷിക്കട്ടെയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ മകനെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറാനാണ് പ്രതിപക്ഷ നേതാവ് ...

‘ജെ പി നഡ്ഡ പറഞ്ഞത് കേരളത്തിൽ വരുന്ന സ്വർണത്തിന് ചുവപ്പ് നിറമാണെന്നാണ്; എന്നാൽ ഇതിനകം പുറത്തുവന്ന വാർത്തകൾ വ്യക്തമാക്കുന്നത് ഇതിന്റെ നിറം കാവിയും പച്ചയുമാണെന്നാണ്’

‘ജെ പി നഡ്ഡ പറഞ്ഞത് കേരളത്തിൽ വരുന്ന സ്വർണത്തിന് ചുവപ്പ് നിറമാണെന്നാണ്; എന്നാൽ ഇതിനകം പുറത്തുവന്ന വാർത്തകൾ വ്യക്തമാക്കുന്നത് ഇതിന്റെ നിറം കാവിയും പച്ചയുമാണെന്നാണ്’

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ  ഇനിയും ഒരു ചാരക്കേസോ എന്ന തലക്കെട്ടിലെഴുതിയ ...

പ്രതിപക്ഷ ശ്രമം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍; സര്‍ക്കാരിന്റെ പരിഗണന മനുഷ്യജീവന്: കോടിയേരി

സ്വയം കുഴിച്ച കുഴിയിൽ വീണവരെ രക്ഷിക്കാൻ സർക്കാരിന്റെ കൈ നീളില്ല; ശിവശങ്കറിലുള്ള വിശ്വാസത്തിനു കോട്ടം തട്ടി; ഇനി ഒരു ചാരക്കേസ് അനുവദിക്കില്ല: കോടിയേരി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശിവശങ്കർ വിശ്വാസത്തിന് കോട്ടമുണ്ടാക്കിയെന്ന് കോടിയേരി പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ പറയുന്നു. ...

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസ്: വി. ​മുരളീധരൻ സംശയത്തിന്റെ നിഴലിലെന്നു കോടിയേരി ബാലകൃഷ്ണൻ

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസ്: വി. ​മുരളീധരൻ സംശയത്തിന്റെ നിഴലിലെന്നു കോടിയേരി ബാലകൃഷ്ണൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. സമ്പർക്ക രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വർധിക്കുന്നു; ...

നോർക്കയിൽ രജിസ്റ്റർ ചെയ്ത പകുതിയോളം പേരെ കൊണ്ടുവരാനുളള ഉദ്ദേശ്യം കേന്ദ്രത്തിനില്ല, വിമർശനവുമായി കോടിയേരി

നോർക്കയിൽ രജിസ്റ്റർ ചെയ്ത പകുതിയോളം പേരെ കൊണ്ടുവരാനുളള ഉദ്ദേശ്യം കേന്ദ്രത്തിനില്ല, വിമർശനവുമായി കോടിയേരി

വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റർ ചെയ്തതിൽ പകുതിയോളം പേരെപ്പോലും കൊണ്ടുവരാനുളള ഉദ്ദേശ്യം കേന്ദ്രസർക്കാരിന് ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഈ നിലപാട് സർക്കാർ ...

കോടിയേരിയുടെ വാദങ്ങൾ പൊളിച്ച് അഭിഭാഷകൻ

കോടിയേരിയുടെ വാദങ്ങൾ പൊളിച്ച് അഭിഭാഷകൻ

മുംബൈ: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ബിനോയ് കോടിയേരിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്‍. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയത് മുംബൈയിലെ തന്റെ ...

ബിനോയിയെ സംരക്ഷിക്കില്ലെന്ന്​ കോടിയേരി ബാലകൃഷ്ണൻ

ബിനോയിയെ സംരക്ഷിക്കില്ലെന്ന്​ കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: ബിനോയ്​ കോടിയേരിയെ താനോ പാര്‍ട്ടിയോ സംരക്ഷിക്കില്ലെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍. ആരോപണ വിധേയനെ സംരക്ഷിക്കുന്ന സമീപനം സ്വീകരിച്ചിട്ടില്ല. കേസില്‍ നിരപരാധിത്വം തെളിയിക്കേണ്ടത്​ ബിനോയിയുടെ ...

സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി

സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. മകൻ ബിനോയ് കോടിയേരിക്കെതിരെ വന്ന ലൈംഗിക പീഡനാരോപണം സിപിഎമ്മിനെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും  പ്രതിരോധത്തിലാക്കിയ ...

Page 2 of 2 1 2

Latest News