പുഴയിൽ കുളിക്കാൻ ചെന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം
മലപ്പുറം: പുഴയില്‍ കുളിക്കാന്‍ വന്ന പെണ്‍കുട്ടിയെ കടവില്‍ വച്ച് ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അരീക്കോട് വിളയില്‍ അബ്ദുള്‍സലാമിനെയാണ് ശിക്ഷിച്ചത്. മലപ്പുറം പോക്സോ ...