പണിമുടക്ക്

മഴയ്‌ക്ക്  ശമനം കെഎസ്‌ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു

ബുധനാഴ്ച അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി മുതല്‍. സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. പിരിച്ചുവിട്ട മുഴുവന്‍ തൊഴിലാളികളേയും തിരിച്ചെടുക്കുക, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുക ...

പൊതുഗതാഗതം സ്തംഭിച്ചു; വാഹനാപണിമുടക്ക് പൂർണ്ണം

48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. കുറഞ്ഞ വേതനം 18,000 രൂപയാക്കുക, സാര്‍വത്രിക ...

സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; സ​ഹ​ക​രി​ക്കി​ല്ലെ​ന്നു വ്യാ​പാ​രി​ക​ള്‍

ദേശീയ പണിമുടക്ക് ഇന്ന് രാത്രി മുതൽ; കേരളം സ്തംഭിച്ചേക്കും

കേന്ദ്രസര്‍ക്കാറിന്‍റെ നയങ്ങള്‍ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച്‌ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ നീളുന്ന പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. റയില്‍വെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ...

തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​നു​നേ​രെ ക​ല്ലേ​റ്

16 മുതല്‍ കെഎസ്‌ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക്

ജനുവരി 16 മുതല്‍ കെഎസ്‌ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയനുകളുടെ യോഗത്തിലാണ് തീരുമാനം. തൊഴിലാളികള്‍ക്കെതിരെ മാനേജ്‌മെന്റ് വെച്ചു പുലര്‍ത്തുന്ന നയങ്ങളില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ ...

കേരള ഗ്രാമീണ്‍ ബാങ്ക് അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍ന്നു; ബാങ്ക് നാളെ മുതല്‍ തുറക്കും

കേരള ഗ്രാമീണ്‍ ബാങ്ക് അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍ന്നു; ബാങ്ക് നാളെ മുതല്‍ തുറക്കും

കേരള ഗ്രാമീണ്‍ ബാങ്ക് അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍ന്നു. ബാങ്ക് നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഡിസംബര്‍ 17 മുതലാണ് സംസ്ഥാന വ്യാപകമായി സമരം ആരംഭിച്ചത്. ബാങ്കില്‍ ഒഴിവുള്ള ...

ജൂലായ് നാല് മുതല്‍ ഓട്ടോ-ടാക്‌സി പണിമുടക്ക്

ജൂലായ് നാല് മുതല്‍ ഓട്ടോ-ടാക്‌സി പണിമുടക്ക്

തിരുവനന്തപുരം: ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക്. ഓട്ടോ ടാക്‌സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം എന്ന ആവശ്യങ്ങള്‍ ഉന്നയിച്ച്‌  സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ബിഎംഎസ് ഒഴികെയുള്ള ...

Page 2 of 2 1 2

Latest News