പണിമുടക്ക്

ജനുവരി 24ന് സംസ്ഥാന സർക്കാർ ജീവനക്കാർക്കൊപ്പം പണിമുടക്കാൻ സഹകരണവകുപ്പ് ഉദ്യോഗസ്ഥരും

ജനുവരി 24ന് സംസ്ഥാന സർക്കാർ ജീവനക്കാർക്കൊപ്പം പണിമുടക്കാൻ സഹകരണവകുപ്പ് ഉദ്യോഗസ്ഥരും

ജനുവരി 24ന് നടക്കുന്ന സംസ്ഥാന ജീവനക്കാരുടെ പണിമുടക്കിൽ സഹകരണ വകുപ്പ് ജീവനക്കാരും പങ്കെടുക്കും. പണിമുടക്കിൽ പങ്കെടുക്കുമെന്ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർസ് ആൻഡ് ഓഡിറ്റ് അസോസിയേഷൻ സംസ്ഥാന ...

സ്മാർട്ട് മീറ്ററുകൾ ആക്കുവാനുള്ള കെഎസ്ഇബി തീരുമാനം; പണിമുടക്ക് ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങളുമായി സമരപ്രഖ്യാപന കൺവെൻഷൻ

വൈദ്യുതി മീറ്ററുകൾ ടോട്ടക്സ് രീതിയിൽ സ്മാർട്ട് മീറ്ററുകൾ ആക്കി മാറ്റുവാൻ കെഎസ്ഇബി തീരുമാനമെടുത്തിരുന്നു. സ്വവർഗ വിവാഹത്തിനുള്ള നിയമസാധുത; കേരളം പ്രതികരണം അറിയിച്ചില്ല എന്നാൽ, കെഎസ്ഇബിയുടെ തീരുമാനത്തിനെതിരെ പണിമുടക്ക് ...

വിദ്യാര്‍ത്ഥികളുടെ സുരക്ഷ:  എറണാകുളം ജില്ലയിൽ ടിപ്പര്‍ ലോറികള്‍ക്ക്  നിയന്ത്രണം

സംസ്ഥാനത്ത് ടിപ്പർ ലോറി പണിമുടക്ക് ഇന്ന് മുതൽ

സംസ്ഥാനത്ത് ഇന്ന് മുതൽ ടിപ്പർ ലോറി പണിമുടക്ക് നടക്കും. ടിപ്പർ ലോറി ഉടമകളും തൊഴിലാളികളും ഇന്ന് മുതൽ അനിശ്ചിതകാല സമരം നടത്തും. ആഹാരം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുന്നത് ...

ഈ ദിവസം രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

ദില്ലി: നവംബര്‍ 19 ന് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അംഗങ്ങളാണ് പണി മുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. രാജ്യവ്യാപകമായി ഒരു ...

ഇന്ന് നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ടി.ഡി.എസ് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ഇന്ന്  മുതൽ പണിമുടക്കുമെന്ന് കോൺഗ്രസ് അനുകൂല സംഘടന പ്രഖ്യാപിച്ചിരുന്നു. പുതിയ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ...

കെഎസ്ആർടിസി- സ്വിഫ്റ്റ് സർവീസ് ഇന്ന് മുതൽ; സർവീസ് വിശദ വിവരങ്ങൾ ഇങ്ങനെ

കെഎസ്ആർടിസി പണിമുടക്ക്, ഇരട്ടി വരുമാനമുണ്ടാക്കി സ്വിഫ്റ്റ് ബസുകൾ

കെഎസ്ആർടിസി പണിമുടക്ക് നടക്കുകയാണ്. പണിമുടക്ക് ദിനത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റിന്റെ സർവ്വീസുകൾ മുടക്കമില്ലാതെ നടത്തിയിരുന്നു. ഇതോടെ സ്വിഫ്റ്റിന് വലിയ നേട്ടമുണ്ടായിരിക്കുകയാണ്. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചുകൊണ്ടാണ് കെഎസ്ആർടിസി പണിമുടക്ക് നടത്തുന്നത്. ...

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ പ്രക്ഷോഭത്തിലേക്ക്

കെഎസ്ആർടിസി പണിമുടക്ക് ആരംഭിച്ചു; പണിമുടക്ക് ഇന്ന് അർദ്ധരാത്രി വരെ

തിരുവനന്തപുരം: കെഎസ്ആർടിസി പണിമുടക്ക് ആരംഭിച്ചു. ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കാൻ തീരുമാനിച്ചത്. ഇന്ന് അർദ്ധരാത്രി വരെ ...

ദ്വിദിന ദേശീയ പണിമുടക്ക്: ‘ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം’, ദേശീയപണിമുടക്കിനെതിരെ ഹൈക്കോടതിയിൽ ഹർജി

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരായ ദ്വിദിന ദേശീയ പണിമുടക്കിനെതിരെ  കേരളാ ഹൈക്കോടതിയിൽ   പൊതുതാൽപ്പര്യ ഹർജി. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹർജി ...

സിഎസ്ബി  ബാങ്കില്‍ വീണ്ടും സമരം പ്രഖ്യാപിച്ചു യൂണിയനുകൾ  ; രണ്ടു  പണിമുടക്ക് നടത്തും

സിഎസ്ബി ബാങ്കില്‍ വീണ്ടും സമരം പ്രഖ്യാപിച്ചു യൂണിയനുകൾ ; രണ്ടു പണിമുടക്ക് നടത്തും

തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് സിഎസ്ബി ബാങ്കില്‍ വീണ്ടും സമരം. ഈ മാസം 28, മാര്‍ച്ച് 14 എന്നീ ദിവസങ്ങളില്‍ സൂചനയായി പണിമുടക്കും.പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ ബാങ്കിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ...

വർഷങ്ങളുടെ കാത്തിരിപ്പ്; ‘KSRTC’ ഇനി കേരളത്തിന് സ്വന്തം

ശമ്പള പരിഷ്‌കരണം; കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചുള്ള കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം മുടങ്ങും. അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടത് ...

കൊവിഡ് പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ ലഭിക്കുന്ന സബ്‌സിഡികള്‍

വൈദ്യുതി നിയമ ഭേദഗതി; കെ.എസ്.ഇ.ബി ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു

കെ.എസ്.ഇ.ബി ജീവനക്കാര്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. കേന്ദ്രം നടപ്പിലാക്കുവാനൊരുങ്ങുന്ന വൈദ്യുതി നിയമ ഭേദഗതിക്കെതിരെയായിരുന്നു പണിമുടക്ക് നടത്താൻ തീരുമാനിച്ചിരുന്നത്. അഖിലേന്ത്യാ പണിമുടക്ക് മാറ്റി വെക്കുവാന്‍ തീരുമാനിച്ചതിനു പിന്നാലെയാണിത്. സൈനു ...

ശമ്പള പരിഷ്ക്കരണത്തിനായി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാർ സമരത്തിൽ

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തിൽ ഡോക്ടർമാരുടെ പണിമുടക്ക് ഇന്ന്

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ഡോക്ടർമാർ രംഗത്ത്. അടിയന്തര ചികിത്സകളില്‍ ഒഴികെ വിട്ടു നിൽക്കുവാനാണ് ഡോക്ടർമാർ തീരുമാനിച്ചിരിക്കുന്നത്. ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ ഇതുവരെ ...

മാർച്ച് 15,16 തീയതികളിൽ ബാങ്ക് പണിമുടക്ക്; നാല് ദിവസം അടഞ്ഞുകിടക്കും

മാർച്ച് 15,16 തീയതികളിൽ ബാങ്ക് പണിമുടക്ക്; നാല് ദിവസം അടഞ്ഞുകിടക്കും

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മാർച്ച് 15,16 തീയതികളിൽ ദേശീയ പണിമുടക്ക് നടത്തും. മാർച്ച് 13, 14 തീയതികളിൽ ...

മലിനീകരണം: പത്ത് വർഷത്തിനുള്ളിൽ പെട്രോൾ-ഡീസൽ കാറുകൾ നിരോധിക്കും

സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി കുതിച്ചുയരാന്‍ ഇടയാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നാളെ സംസ്ഥാനത്ത് വാഹനപണിമുടക്ക് നടത്തും. രാവിലെ ആറു മുതല്‍ ...

കോവിഡ് കാലത്ത് യാത്രക്കാരെ ആകർഷിക്കാൻ ‘അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസു’മായി കെഎസ്‌ആര്‍ടിസി

അര്‍ദ്ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി 24 മണിക്കൂര്‍ പണിമുടക്ക്; ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങാന്‍ സാധ്യത

കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളിയൂണിയനുകള്‍ ഇന്ന് അര്‍ധരാത്രിമുതല്‍ 24മണിക്കൂര്‍ പണിമുടക്കിലേക്ക്. ശമ്ബളപരിഷ്‌കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്ബനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നി ആവശ്വങ്ങള്‍ ഉന്നയിച് ...

കോവിഡിൽ ഉലഞ്ഞ് പൊതുഗതാഗത മേഖല

സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്ന് ആരോപണം; കെ.എസ്.ആര്‍.ടി.സിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കും

സര്‍ക്കാര്‍ ശമ്പള പരിഷ്ക്കരണത്തിന്‍റെ പേരില്‍ തങ്ങളെ കബളിപ്പിക്കുകയാണെന്ന് ആരോപണവുമായി കെ.എസ്.ആര്‍.ടി.സിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കും. ആ​ല​പ്പു​ഴ മാ​ന്നാ​റി​ല്‍ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വ​തി​യെ ...

കൊവിഡ് പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ ലഭിക്കുന്ന സബ്‌സിഡികള്‍

സംസ്ഥാനത്ത് ഇന്ന് കെഎസ്ഇബി ജീവനക്കാരുടെ പണിമുടക്ക്

വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവത്കരണത്തിനെതിരെ പ്രതിഷേധവുമായി കെഎസ്ഇബി ജീവനക്കാർ. ഭരണ പ്രതിപക്ഷ സംഘടനകൾ ഒരുമിച്ച് ഇന്ന് പണിമുടക്കും. സംസ്ഥാനങ്ങളുടെ വൈദ്യുതി മേഖലയിലുള്ള അവകാശങ്ങൾ നേടിയെടുക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും ...

ശമ്പള പരിഷ്ക്കരണത്തിനായി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാർ സമരത്തിൽ

രാജ്യവ്യാപക പണിമുടക്കിനൊരുങ്ങി ഡോക്ടർമാർ

രാജ്യവ്യാപക പണിമുടക്ക് നടത്താനൊരുങ്ങി ഡോക്ടർമാർ. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താനുള്ള അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ പതിനൊന്നാം തീയതി പണിമുടക്ക് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നടിയെ ...

കൊവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള അവധി പിൻവലിച്ചതിൽ പ്രതിഷേധിച്ച്  ഗവൺമെന്റ് നഴ്‌സസ് പണിമുടക്കിലേക്ക്

കൊവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള അവധി പിൻവലിച്ചതിൽ പ്രതിഷേധിച്ച് ഗവൺമെന്റ് നഴ്‌സസ് പണിമുടക്കിലേക്ക്

കൊവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള അവധി പിൻവലിച്ചതിനെ തുടർന്ന് ഗവൺമെന്റ് നഴ്‌സസ് പണിമുടക്കിലേക്ക് നീങ്ങുന്നു. സംസ്ഥാന വ്യാപകമായി ചൊവാഴ്ച്ച മെഡിക്കൽ കോളജുകളിൽ ഒരു മണിക്കൂർ ജോലി ബഹിഷ്‌കരിക്കും. അനുകൂലമായ ...

വിശപ്പു കൊണ്ടാകാം അനിയൻ ബുദ്ധിമോശം ചെയ്തത്; മോഷ്ടിച്ച ഈന്തപ്പഴത്തിനും തേനിനും പകരം 5000 രൂപ; ‘പൊരുത്തപ്പെട്ടു’തരണമെന്ന് ‘അനിയന്റെ’ അപേക്ഷ

തൊഴില്‍ നിയമഭേദഗതി: ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി പണിമുടക്കും

കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതിക്കെതിരെ ട്രേഡ് യൂണിയനുകള്‍ നവംബര്‍ 26ന് രാജ്യവ്യാപകമായി പണിമുടക്കും. രാജ്യത്തെ വിവിധ ട്രേഡ് യൂണിയനുകളും സ്വതന്ത്ര സംഘടനകളും ചേര്‍ന്ന് വെള്ളിയാഴ്ച്ച നടത്തിയ വെര്‍ച്ച്വല്‍ ...

നാളെ പണിമുടക്ക് പ്രഖ്യാപിച്ച് ലോറി ഉടമകൾ; കേരളത്തിലേക്കുള്ള ചരക്കുനീക്കം പ്രതിസന്ധിയിൽ

നാളെ പണിമുടക്ക് പ്രഖ്യാപിച്ച് ലോറി ഉടമകൾ; കേരളത്തിലേക്കുള്ള ചരക്കുനീക്കം പ്രതിസന്ധിയിൽ

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ ലോറി ഉടമകൾ നാളെ ഏകദിന പണിമുടക്ക് നടത്തുന്നു . തമിഴ്നാട് ട്രേയിലേർസ് അസോസിയേഷനും ലോറി ഉടമകളുടെ സംഘടനയും സംയുക്തമായാണ് പണി ...

ഇന്ധന വില വര്‍ധനവിൽ പ്രതിഷേധിച്ച്  ജൂലൈ 10ന് മോട്ടോര്‍ വാഹന പണിമുടക്ക്

ഇന്ധന വില വര്‍ധനവിൽ പ്രതിഷേധിച്ച് ജൂലൈ 10ന് മോട്ടോര്‍ വാഹന പണിമുടക്ക്

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി ജൂലൈ പത്തിന് സംസ്ഥാനത്ത് പണിമുടക്ക് നടത്തും. ഇന്ധന വില വര്‍ധനവ് തടയുക, ഓട്ടോ ടാക്‌സി ...

ഈ മാസം 25ന് അർധരാത്രി മുതൽ 27 വരെ ബാങ്ക് പണി മുടക്ക്

ഇന്നും നാളെയും ബാങ്ക്‌ പണിമുടക്ക്‌; സേവന വേതന കരാര്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്

ബാങ്ക്‌ ജീവനക്കാര്‍ നടത്തുന്ന രണ്ടുദിവസത്തെ അഖിലന്ത്യാ പണിമുടക്ക്‌ ഇന്ന് ആരംഭിക്കും. സേവന വേതന കരാര്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയന്‍സ്‌ ആഹ്വാനംചെയ്‌ത പണിമുടക്കില്‍ ...

ഈ മാസം 25ന് അർധരാത്രി മുതൽ 27 വരെ ബാങ്ക് പണി മുടക്ക്

രണ്ട് ദിവസത്തെ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് നാളെ ആരംഭിക്കും

രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് നാളെ ആരംഭിക്കും. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് രണ്ട് ദിവസത്തേക്ക് ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ...

ഒക്ടോബര്‍ അഞ്ചിന് യു.ഡി.എഫ്  ഹർത്താൽ

24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു; അവശ്യ സര്‍വീസുകളെ ഒഴിവാക്കി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക്. കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെയും, ...

അടിമാലിയില്‍ നാളെ ഹര്‍ത്താല്‍

ബുധനാഴ്ചത്തെ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലാകാൻ സാധ്യത; ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ബുധനാഴ്ച അര്‍ധരാത്രി വരെ 24 മണിക്കൂറാണ് പണിമുടക്ക്

ബുധനാഴ്ച നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഹര്‍ത്താലായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് ബുധനാഴ്ച ...

അനിശ്ചിതത്തിൽ കെ.എസ്.ആർ.ടി.സി; ശമ്പളം കിട്ടാതെ ജീവനക്കാർ

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് പുരോഗമിക്കുന്നു

കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് പുരോഗമിക്കുന്നു. ഇത് സംസ്ഥാനത്ത് യാത്രാക്ലേശം രൂക്ഷമാക്കിയിരിക്കുകയാണ്. പലയിടങ്ങളിലും സര്‍വീസുകള്‍ മുടങ്ങി. തെക്കന്‍ കേരളത്തില്‍ പകുതിയോളം സര്‍വീസുകള്‍ മുടങ്ങി. പലയിടത്തും ...

15 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരോധിച്ച വിധി ശരി വച്ച് സുപ്രീം കോടതി

മോട്ടോര്‍ വാഹന നിയമഭേദഗതിയില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹിയില്‍ ഇന്ന് വാഹന പണിമുടക്ക്

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമഭേദഗതിയില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹിയില്‍ ഇന്ന് വാഹന പണിമുടക്ക്. ട്രക്ക്, ടാക്സി, ഓട്ടോ, ഓണ്‍ലൈന്‍ ടാക്സി, സ്വകാര്യ ബസുകള്‍ അടക്കമുള്ളവ പണിമുടക്കും. പണിമുടക്ക് പ്രമാണിച്ച്‌ ...

മോട്ടോര്‍ വാഹന നിയമഭേദഗതി; നാളെ മോട്ടോര്‍ വാഹന പണിമുടക്ക്

മോട്ടോര്‍ വാഹന നിയമഭേദഗതി; നാളെ മോട്ടോര്‍ വാഹന പണിമുടക്ക്

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമഭേദഗതികളില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹിയില്‍ നാളെ മോട്ടോര്‍ വാഹന പണിമുടക്ക്. ട്രക്ക്, ടാക്സി, ഓട്ടോ, സ്വകാര്യ ബസുകള്‍ എന്നിവ പണിമുടക്കിന്റെ ഭാഗമാകും. വാഹന ഉടമകളുടെ ...

സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു; കെ.എസ്.ആര്‍.ടി.സിയെ കൂട്ടുപിടിച്ച്‌ യാത്രക്കാര്‍

സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു; കെ.എസ്.ആര്‍.ടി.സിയെ കൂട്ടുപിടിച്ച്‌ യാത്രക്കാര്‍

ബംഗളൂരു: അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടര്‍ന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്രക്കാരുടെ എണ്ണം കൂടി. ഇരട്ടിയിലധികമാണ് ബംഗളൂരുവിലേക്കുള്ള ശരാശരി യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ്. തിരക്ക് മറികടക്കാന്‍ ...

Page 1 of 2 1 2

Latest News