ഭാര്യ

പുഴയിൽ കുളിക്കാൻ ചെന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ടയില്‍ ഭാര്യയെ ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; അച്ഛന്‍ അറസ്റ്റില്‍

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ചെന്നീർക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന തൃപ്പുണ്ണിത്തുറ സ്വദേശിയായ 39 കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി. ഭാര്യയെ ...

വിവേക് ഒബ്രോയിയുടെ ഭാര്യയ്‌ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചു

വിവേക് ഒബ്രോയിയുടെ ഭാര്യയ്‌ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചു

മുംബൈ: ബോളിവുഡ് നടന്‍ വിവേക് ഒബ്രോയിയുടെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ നോട്ടിസ് അയച്ചു. കഴിഞ്ഞ ദിവസം ബംഗളൂരു പൊലീസ് മുംബൈയിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. കേസുമായി ...

ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ബസ് കയറി ഗര്‍ഭിണിയായ ഭാര്യ മരിച്ചു

ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ബസ് കയറി ഗര്‍ഭിണിയായ ഭാര്യ മരിച്ചു

ആലപ്പുഴ: ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ബസ് കയറി ഗര്‍ഭിണിയായ ഭാര്യ മരിച്ചു. മരണപ്പെട്ടത് ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്സായ കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കല്‍ വീട്ടില്‍ ഷെല്‍മി പൗലോസ് (33) ...

ഉത്തര്‍പ്രദേശില്‍ യുവാവ്​ ഭാര്യയുടെ തലയറുത്തു

ഉത്തര്‍പ്രദേശില്‍ യുവാവ്​ ഭാര്യയുടെ തലയറുത്തു

ലഖ്​നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ്​ പൊലീസ്​ സ്​റ്റേഷനിലെത്തി. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ബാബേരു പൊലീസ്​ സ്​റ്റേഷനിലാണ്​ വിശ്വാസവഞ്ചന ചെയ്​തെന്ന്​ ആരോപിച്ചാണ് യുവാവ് ‌​ഭാര്യയുടെ അറുത്തെടുത്ത ...

‘അവള്‍ ജീവിക്കുന്നത് എന്റെ ചെലവില്‍’; തന്റെ അവിഹിത ബന്ധം കണ്ടെത്തിയ ഭാര്യയെ മര്‍ദ്ദിച്ചതിന് ന്യായീകരണവുമായി പൊലീസ് ഉദ്യോഗസ്ഥന്‍

‘അവള്‍ ജീവിക്കുന്നത് എന്റെ ചെലവില്‍’; തന്റെ അവിഹിത ബന്ധം കണ്ടെത്തിയ ഭാര്യയെ മര്‍ദ്ദിച്ചതിന് ന്യായീകരണവുമായി പൊലീസ് ഉദ്യോഗസ്ഥന്‍

തന്റെ അവിഹിത ബന്ധം കണ്ടെത്തിയതിന് ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവം പുറംലോകമറിഞ്ഞതോടെ ന്യായീകരണവുമായി മധ്യപ്രദേശിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പുരുഷോത്തം ശര്‍മ്മ. ''ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 32 ...

മതം മാറാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സോനഭദ്രയിൽ മതം മാറാന്‍ വിസമ്മതിച്ച ഹിന്ദു യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. യുവതിയുടെ ഭര്‍ത്താവ് ഇജാസ് അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രിയ സോണിയ ...

സ്ഥിരം മദ്യപാനിയായ ഭാര്യ തന്നെ ശാരീരികമായും മാനസികമായും ആക്രമിക്കുന്നു; പൊലീസിന്റെ സംരക്ഷണം വേണമെന്ന് യുവാവ്

സ്ഥിരം മദ്യപാനിയായ ഭാര്യ തന്നെ ശാരീരികമായും മാനസികമായും ആക്രമിക്കുന്നു; പൊലീസിന്റെ സംരക്ഷണം വേണമെന്ന് യുവാവ്

മദ്യത്തിന് അടിമയായ ഭാര്യയില്‍ നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ പരാതി. സ്ഥിരം മദ്യപാനിയായ ഭാര്യ തന്നെ ശാരീരികമായും മാനസികമായും ആക്രമിക്കുകയാണെന്ന് കാണിച്ച് 29കാരനായ ഭര്‍ത്താവാണ് പരാതിയുമായി ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

അവിഹിത ബന്ധത്തെ ചൊല്ലി വീട്ടില്‍ കലഹം പതിവായി; ഒടുവില്‍ സ്വന്തം വീട്ടുകാരെകഴുത്തറുത്ത് കൊന്ന് യുവാവ്; ദാരുണമായി കൊല്ലപ്പെട്ടത് മാതാപിതാക്കളും ഭാര്യയും സഹോദരിയും; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

പ്രയാഗ്‌ രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌ രാജിൽ യുവാവ് വീട്ടുകാരെ കഴുത്തറുത്ത് കൊന്നു. മാതാപിതാക്കളെയും ഭാര്യയെയും സഹോദരിയെയും ആണ് മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. മോശപ്പെട്ട കൂട്ടുകെട്ടിനെയും അവിഹിത ...

ഇസ്ലാമിക്ക് സ്റ്റേറ്റ് തലവൻ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു 

ഐ.എസ് ത​​​ല​​​വ​​​ൻ അ​​​ബൂ​​​ബ​​​ക്ക​​​ർ അ​​​ൽ ബാ​​​ഗ്ദാ​​​ദി​​​യു​​​ടെ ഭാ​​​ര്യ​​​മാ​​​രി​​​ൽ ഒ​​​രാൾ അറസ്റ്റിൽ

കൊല്ലപ്പെട്ട ഐ.എസ് ത​​​ല​​​വ​​​ൻ അ​​​ബൂ​​​ബ​​​ക്ക​​​ർ അ​​​ൽ ബാ​​​ഗ്ദാ​​​ദി​​​യു​​​ടെ ഭാ​​​ര്യ​​​മാ​​​രി​​​ൽ ഒ​​​രാ​​​ളെ തു​​​ർ​​​ക്കി സേ​​​ന പി​​​ടി​​​കൂ​​​ടി. തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് റജബ് ത്വയീബ് എ​​​ർ​​​ദോ​​​ഗ​​​നാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ബാഗ്ദാദിയുടെ നാല് ...

ഉത്തർപ്രദേശിൽ മാധ്യമ പ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടു

പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ ഭാര്യയെ വെടിവച്ച്‌ കൊന്ന് ഭര്‍ത്താവ്

ഇസ്ലാമബാദ്: തുടര്‍ന്ന് പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കൗമാരപ്രായത്തിലുള്ള തന്റെ ഭാര്യയെ കൊലപ്പെടുത്തി  ഭര്‍ത്താവ്. 20 വയസുള്ള അനീഷ് ഖാനാണ് തന്റെ ഭാര്യ സന ഗുളിനെ ആദ്യം മരുന്നുകള്‍ ...

ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത അന്തരിച്ചു

ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇടപ്പിള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടില്‍ വച്ച് സംസ്‌കാര ...

മറ്റു സ്ത്രീകളെ നോക്കിയതിന് ഭർത്താവിന്റെ തല തല്ലിപൊളിച്ച്‌ ഭാര്യ; വൈറൽ വീഡിയോ

മറ്റു സ്ത്രീകളെ നോക്കിയതിന് ഭർത്താവിന്റെ തല തല്ലിപൊളിച്ച്‌ ഭാര്യ; വൈറൽ വീഡിയോ

താനിഷ്ടപ്പെടുന്ന പുരുഷന്‍ മറ്റ് സ്ത്രീകളെ നോക്കുന്നത് ഒരു കാമുകിക്കും ഇഷ്ടമല്ല. കാമുകന്മാരും ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ല. എന്നാല്‍ അന്യസ്ത്രീയെ ഒന്ന് നോക്കി എന്ന കാരണം പറഞ്ഞ് ഭര്‍ത്താവിന്റെ ...

മുസ്ലിം പള്ളിക്കൊപ്പം ക്ഷേത്രം പണിത് മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഭാര്യ സൽ‍മ

മുസ്ലിം പള്ളിക്കൊപ്പം ക്ഷേത്രം പണിത് മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഭാര്യ സൽ‍മ

അലിഗഢ്: ഉത്തർ പ്രദേശിലെ അലിഗഢില്‍ അമിദ് അൻസാരിയുടെ ഭാര്യ സൽ‍മ മുസ്ലിം പള്ളിക്കൊപ്പം ക്ഷേത്രം പണിതു. മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയായാണ്  സല്‍മയുടെ സത്പ്രവര്‍ത്തി. അലിഗഢില്‍ സല്‍മ നടത്തുന്ന 'ചാച്ചാ ...

Page 2 of 2 1 2

Latest News