സി ബി ഐ

ഒരാൾ വാഹനത്തിന്റെ ഗ്ലാസ് അടിച്ച് പൊട്ടിക്കുന്നത് കണ്ടു; ഇറങ്ങാൻ ശ്രമിച്ചപ്പോൾ വടിവാൾ വീശി പോകാൻ പറഞ്ഞു, ആറ്റിങ്ങൽ സിഐ വിളിക്കുമെന്നു പറഞ്ഞു, ആരും വിളിച്ചില്ല: കലാഭവൻ സോബി

ബാലഭാസ്‌ക്കറിന്റെ അപകടം ആസൂത്രിതമോ? അപകടത്തിന് മുന്‍പ് കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ കലാഭവന്‍ സോബിയുടെ വഴിയേ സിബിഐ തെളിവെടുപ്പ്

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സി.ബി.ഐയുടെ നിര്‍ണായക പരിശോധന ഇന്ന്. അപകടം നടന്ന സ്ഥലത്തെത്തി തെളിവ് ശേഖരിക്കും. അപകടത്തിന് മുന്‍പ് കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ കലാഭവന്‍ ...

കാമുകിയില്‍നിന്ന് പ്രതിനായിക റോളിലേക്കോ; ആരാണ് റിയ ചക്രവര്‍ത്തി? സുശാന്തിന്റെ മരണത്തിൽ രംഗവും ട്വിസ്റ്റും മാറുമ്പോൾ

സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.ബി.ഐ കേസെടുത്തു; നടി റിയ ചക്രവ൪ത്തിയെ പ്രതിചേ൪ത്താണ് കേസ്

സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.ബി.ഐ കേസെടുത്തു. നടി റിയ ചക്രവ൪ത്തിയെ പ്രതിചേ൪ത്താണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിയയെ ഇന്ന് എൻഫോഴ്സ്മെന്‍റ് ...

ബാലഭാസ്കറിന്റെ മരണം; കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചു 

ബാലഭാസ്കറിന്റെ മരണം; കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചു 

തി​രു​വ​ന​ന്ത​പു​രം: ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം സി​ബി​ഐ​ക്ക് വി​ടാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നയിച്ചു. നീക്കം സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് ഉ​ണ്ണി പറഞ്ഞു. ക്രൈം​ബ്രാ​ഞ്ച് സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ച്ച​ത് വെ​റു​മൊ​രു വാ​ഹ​നാ​പ​ക​ടം എ​ന്ന നി​ല​യ്ക്ക് ...

പെരിയ ഇരട്ടക്കൊലക്കേസ്; കുറ്റപത്രത്തിൽ പിഴവുണ്ടെന്ന് ഹൈക്കോടതി

പെരിയ ഇരട്ടക്കൊല; സി.ബി.ഐ വേണ്ടെന്ന സര്‍ക്കാര്‍ വാദം ഹെെക്കോടതി ഇന്ന് പരിഗണിക്കും

പെരിയ ഇരട്ടക്കൊലകേസില്‍ സി.ബി.ഐ വേണ്ടെന്ന സര്‍ക്കാര്‍ വാദം ഹെെക്കോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലന്നുമാണ് സർക്കാരിന്റെ വാദം. പെരിയ ഇരട്ടക്കൊലപാതക കേസ് ...

വാളയാര്‍ കേസ്; ബിജെപിയുടെ നീതി രക്ഷാ മാര്‍ച്ച് അല്പസമയത്തിനകം ആരംഭിക്കും

വാളയാര്‍ കേസ്; ബിജെപിയുടെ നീതി രക്ഷാ മാര്‍ച്ച് അല്പസമയത്തിനകം ആരംഭിക്കും

വാളയാര്‍ കേസില്‍ ബിജെപിയുടെ നീതി രക്ഷാ മാര്‍ച്ചിന് ഇന്ന് തുടക്കമാകും. വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടാണ് ബിജെപിയുടെ നീതി രക്ഷാ യാത്ര. വാളയാര്‍ അട്ടപ്പള്ളത്ത് നിന്ന് ...

ഐ.എന്‍.എക്‌സ് മീഡിയഅഴിമതി കേസ്; ചിദംബരത്തിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഐ.എന്‍.എക്‌സ് മീഡിയഅഴിമതി കേസ്; ചിദംബരത്തിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിനെതിരെ  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അദ്ദേഹം  നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ...

Page 2 of 2 1 2

Latest News