അണക്കെട്ട്

ചിലപ്പോൾ വജ്രം കിട്ടിയാലോ , ഭാഗ്യം കുഴിച്ചെടുക്കാൻ ഒരു  പ്രദേശത്ത് എത്തുന്നത് നൂറു കണക്കിനാളുകൾ

ചിലപ്പോൾ വജ്രം കിട്ടിയാലോ , ഭാഗ്യം കുഴിച്ചെടുക്കാൻ ഒരു പ്രദേശത്ത് എത്തുന്നത് നൂറു കണക്കിനാളുകൾ

മധ്യപ്രദേശിലെ പന്ന ജില്ലയിലെ അണക്കെട്ട് നിര്‍മ്മാണസ്ഥലത്തേക്ക്‌ ജനങ്ങൾ ഒഴുകിയെത്തുകയാണ് . നിര്‍മ്മാണ ജോലി നടക്കുന്നതിനിടെ ഇവിടെ നിന്ന് ഒരാള്‍ക്ക്‌ വജ്രം കിട്ടിയെന്ന വാർത്ത പ്രചരിച്ചതോടെയാണ് പ്രദേശത്തേക്ക്‌ ജനങ്ങൾ ...

മുല്ലപ്പെരിയാർ തകർന്നെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

അണക്കെട്ട് സുരക്ഷിതമല്ലെന്ന് ആവർത്തിച്ച് കേരളം, എതിർത്ത് തമിഴ്നാട്; ഇന്നും വാദം തുടരും

ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ട്  സംബന്ധിച്ച ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. ഇന്നലെ ആരംഭിച്ച കേരളത്തിന്റെ വാദമാണ് ആദ്യം പൂർത്തിയാകുക. അണക്കെട്ട് സുരക്ഷിതമല്ലെന്നും അന്താരാഷ്ട്ര വിദഗ്ധർ ഉൾപ്പെടുന്ന ...

സംസ്ഥാനത്ത് മൂന്ന്‌ അണക്കെട്ടുകള്‍ കൂടി തുറക്കുന്നു, ജനങ്ങള്‍ അതീവ ജാഗ്രത പുലർത്തണം

ജലനിരപ്പ് 2399 അടിയിലേക്ക്; ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും

ഇടുക്കി:ജലനിരപ്പ് 2399 അടിയിലേക്ക്, ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും. ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷമോ നാളെ രാവിലെയോ തുറക്കാനാണ് കെഎസ്ഇബിയുടെ ആലോചന. 2398.46 അടിയാണ് അണക്കെട്ടിലെ ...

സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്നു; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ, ലോവര്‍ പെരിയാറിലെ ഒരു ഷട്ടര്‍ ഉടന്‍ തുറക്കും

ഇടുക്കി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ അടച്ചു

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും അടച്ചു. നിലവില്‍ 2397.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടുക്കി അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ 35 സെന്റീമീറ്റർ വീതം ...

മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലനിരപ്പ് 138 അടിയിലേക്ക് ; കേരള-തമിഴ്‌നാട് സര്‍ക്കാരുകളുടെ ഉന്നതതല അടിയന്തര യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്

മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലനിരപ്പ് 138 അടിയിലേക്ക് ; കേരള-തമിഴ്‌നാട് സര്‍ക്കാരുകളുടെ ഉന്നതതല അടിയന്തര യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്

ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലനിരപ്പ് 138 അടിയിലേക്ക്.നിലവില്‍ 137.55 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കേരള-തമിഴ്‌നാട് സര്‍ക്കാരുകളുടെ ഉന്നതതല അടിയന്തര യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. കൂടുതല്‍ ...

ഇന്ന് ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കും, 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,കല്ലാര്‍ അണക്കെട്ട് തുറന്നു

ഇന്ന് ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കും, 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,കല്ലാര്‍ അണക്കെട്ട് തുറന്നു

തിരുവനന്തപുരം: ഇടുക്കി കല്ലാർ ഡാം തുറന്നു. വെളുപ്പിന് 2.30 മുതൽ ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി. കല്ലാർ, ചിന്നാർ പുഴകളുടെ കരകളിലുള്ളവർ അതീവ ...

സംസ്ഥാനത്ത് മൂന്ന്‌ അണക്കെട്ടുകള്‍ കൂടി തുറക്കുന്നു, ജനങ്ങള്‍ അതീവ ജാഗ്രത പുലർത്തണം

സംസ്ഥാനത്ത് മൂന്ന്‌ അണക്കെട്ടുകള്‍ കൂടി തുറക്കുന്നു, ജനങ്ങള്‍ അതീവ ജാഗ്രത പുലർത്തണം

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് അണക്കെട്ടുകള്‍ തുറക്കാൻ തീരുമാനം. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുന്നത്. ...

ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു

ഇടമലയാർ അണക്കെട്ടിൽ ബ്ലൂ അലേർട്ട്

ഇടമലയാർ അണക്കെട്ടിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.ഇടമലയാർ അണക്കെട്ടിന്റെ പരമാവധി ജലവിതാനനിരപ്പ് (FRL)169 മീറ്റർ ആണ്. ...

ഇടുക്കി ഡാമിലെ ജലനിരപ്പ് 2393 അടി കടന്നു; അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും

ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്

കനത്ത മഴയെ തുടർന്ന്  ഇടുക്കി ഡാമില്‍ ഇന്ന്  രാവിലെ ഏഴുമണിമുതല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2396.86 അടി ആയതോടെയാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്നലെ ...

മഴ ശക്തിയാർജ്ജിക്കുന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കും

മഴ ശക്തിയാർജ്ജിക്കുന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കും

പാ​ല​ക്കാ​ട്: മ​ഴ ശ​ക്തി​പ്പെ​ട്ട​തോ​ടെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നാ​ല്‍ മ​ല​മ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​നം.​നാ​ലു ഷ​ട്ട​റു​ക​ള്‍ 2-3 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ തു​റ​ക്കും. മു​ക്കൈ​പ്പു​ഴ, ക​ല്‍​പ്പാ​ത്തി​പ്പു​ഴ, ഭാ​ര​ത​പ്പു​ഴ ...

Latest News