ഇടിമിന്നൽ

കനത്ത മഴ; കൂടുതൽ ഡാമുകൾ തുറക്കുന്നു, ജാഗ്രതാ നിർദേശം

3 ദിവസം ഇടിമിന്നലോട് കൂടിയ മഴ, 55 കി.മീ വരെ വേഗത്തിൽ കാറ്റ്, ജാഗ്രത വേണം

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഓഗസ്റ്റ് 20 മുതല്‍ 22 വരെ ഇടിമിന്നലോടു കൂടിയ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. കേരള - ...

മഴക്കെടുതി; ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്, പശു ചത്തു

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ മഴ; മലയോര മേഖലകളിൽ കനത്ത മഴ

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിലാകും മഴ കനക്കുക. ഇടിമിന്നൽ സാധ്യത ...

മഴ കുറഞ്ഞു; ജാഗ്രതാ  നിർദ്ദേശം പിൻവലിച്ചു

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബികടലിലും ലക്ഷദ്വീപിനു സമീപത്തുമായി ചക്രവാതചുഴി  നിലനിൽക്കുന്നതിനാൽ കേരളത്തിൽ ഈ മാസം മുപ്പതാം തിയതിവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് ...

മാനത്തു മഴക്കാറു കണ്ടാൽ നെഞ്ചിൽ തീയാണ് ! മണ്ണിൽ ലോഹത്തിന്റെ അളവു കൂടുതൽ, പൊന്നെടുത്താനിൽ ഇടിമിന്നൽ ഭീഷണി; ഇതിനോടകം അൻപതിലധികം പേർക്ക് മിന്നലിൽ പരുക്കേറ്റിട്ടുണ്ടെന്നു നാട്ടുകാർ

മാനത്തു മഴക്കാറു കണ്ടാൽ നെഞ്ചിൽ തീയാണ് ! മണ്ണിൽ ലോഹത്തിന്റെ അളവു കൂടുതൽ, പൊന്നെടുത്താനിൽ ഇടിമിന്നൽ ഭീഷണി; ഇതിനോടകം അൻപതിലധികം പേർക്ക് മിന്നലിൽ പരുക്കേറ്റിട്ടുണ്ടെന്നു നാട്ടുകാർ

കഞ്ഞിക്കുഴി: കഞ്ഞിക്കുഴി പഞ്ചായത്തിലെ പതിനെട്ടാം വാർഡായ പൊന്നെടുത്താനിൽ പിടിവിടാതെ  ഇടിമിന്നൽ ഭീഷണി . 2005 മുതലാണ് ഗ്രാമത്തിൽ ശക്തമായ ഇടിയും മിന്നലും അനുഭവപ്പെട്ടു തുടങ്ങിയത്. സമുദ്രനിരപ്പിൽ നിന്നും ...

മത്സ്യബന്ധനത്തിനിടെ കടലില്‍ വെച്ച് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കടലിൽ മത്സ്യ ബന്ധനത്തിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

തിരുവനന്തപുരം:തിരുവനന്തപുരത്ത് കടലിൽ മത്സ്യബന്ധനത്തിനു പോയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു.തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശി അലക്സാണ്ടർ ആണ് മരിച്ചത്. 32 വയസായിരുന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ...

ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്‌ക്ക് സാധ്യത, നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് നവംബര്‍ ഒന്നു വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് ...

മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനി മിന്നലേറ്റ് മരിച്ചു

ഉത്തർപ്രദേശിൽ ഇടിമിന്നലിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 40 ഓളം പേർ മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഇടിമിന്നലിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 40 ഓളം പേർ മരിച്ചു. സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിൽ ഞായറാഴ്ച മഴ പെയ്തു. മരണങ്ങളിൽ ഭൂരിഭാഗവും  പ്രയാഗ്രാജ് ജില്ലയിലാണ്. ...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഏപ്രിൽ 28 മുതല്‍ മേയ് രണ്ടുവരെ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഏപ്രിൽ 28 മുതല്‍ മേയ് രണ്ടുവരെ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 30 – ...

സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത,​ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് തുലാവർഷം ശക്തി പ്രാപിക്കുന്നു; അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത ; ഇടിമിന്നൽ മുന്നറിയിപ്പ്, യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തി പ്രാപിക്കുന്നു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ടു ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് 24 വരെ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഏപ്രിൽ 24 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലേമീറ്റര്‍ വേഗതയില്‍ കാറ്റിനുള്ള ...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത മഴയ്‌ക്കും ഇടിമിന്നലിനും സാധ്യത; ഒമ്പത് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നി ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ...

വേ​ന​ൽ മഴയ്‌ക്കൊപ്പം ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു സാ​ധ്യ​ത

വേ​ന​ൽ മഴയ്‌ക്കൊപ്പം ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു സാ​ധ്യ​ത

വേ​ന​ൽ മ​ഴ​യോ​ടൊ​പ്പം സം​സ്ഥാ​ന​ത്തെ ചി​ല ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലും കാ​റ്റു​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. വേ​ന​ൽ മ​ഴ​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത ...

Latest News