ഈശോ

പേര് ഈശോ, എന്താ മുഖം കണ്ടിട്ട് യൂദാസിനെ പോലെ തോന്നുന്നുണ്ടോ?

കിടിലൻ ​ഗെറ്റപ്പിൽ ജയസൂര്യ; സസ്പെൻസുമായി ‘ഈശോ’യുടെ ട്രെയിലർ

നാദിർഷ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രമാണ് 'ഈശോ'. ക്രിസ്‍ത്യന്‍ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണ് ചിത്രത്തിന്‍റെ പേര് എന്ന പേരിൽ പ്രഖ്യാപന വേളയിൽ തന്നെ വിവാദം ഉയർന്നിരുന്നു. ഈശോയുടെ ...

സാറന്മാരേ , ഇത് സിനിമ മാത്രമല്ല ഒരുപാടു ആളുകളുടെ സ്വപ്നവും ജീവിതവുമാണ്…ഈശോ ലോക രക്ഷകനാണ് , ഞങ്ങളുടെയും ! വൈറലായി ജോളി ജോസഫിന്റെ കുറിപ്പ്!

ഈശോ വിറ്റുപോയത് ജയസൂര്യ ചിത്രത്തിന് കിട്ടാവുന്ന ഏറ്റവും വലിയ തുകയ്‌ക്ക്

നാദിര്‍ഷ-ജയസൂര്യ ചിത്രം ‘ഈശോ’ ഒടിടി റിലീസിനൊരുങ്ങുന്നു. സോണി ലിവ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം റിലീസ് ചെയ്യും. ഒടിടിയില്‍ ഒരു ജയസൂര്യ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് ...

പേര് ഈശോ, എന്താ മുഖം കണ്ടിട്ട് യൂദാസിനെ പോലെ തോന്നുന്നുണ്ടോ?

പേര് ഈശോ, എന്താ മുഖം കണ്ടിട്ട് യൂദാസിനെ പോലെ തോന്നുന്നുണ്ടോ?

ജയസൂര്യ നായകനായെത്തുന്ന നാദിര്‍ഷാ ചിത്രം ഈശോയുടെ ടീസര്‍ പുറത്തിറങ്ങി. മമ്മൂക്കയും ലാലേട്ടനും ചേര്‍ന്നാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് നാദിര്‍ഷ ...

സാറന്മാരേ , ഇത് സിനിമ മാത്രമല്ല ഒരുപാടു ആളുകളുടെ സ്വപ്നവും ജീവിതവുമാണ്…ഈശോ ലോക രക്ഷകനാണ് , ഞങ്ങളുടെയും ! വൈറലായി ജോളി ജോസഫിന്റെ കുറിപ്പ്!

നാദിർഷ-ജയസൂര്യ ചിത്രം ഈശോയ്‌ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റ്

നാദിർഷ വീണ്ടും ഒരുക്കുന്ന മലയാള ചിത്രമാണ് ഈശോ. ചിത്രത്തിന്റെ പേരിനെ ചൊല്ലി നിരവധി വിവാദങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ സിനിമയുടെ പേര് മാറ്റുവാൻ താൻ തയ്യാറല്ലെന്ന് നാദിർഷ ...

‘ഈശോ’ എന്ന പേര് പറ്റില്ല; ഫിലിം ചേംബര്‍ നാദിര്‍ഷാ ചിത്രത്തിന് അനുമതി നിഷേധിച്ചു

‘ഈശോ’ എന്ന പേര് പറ്റില്ല; ഫിലിം ചേംബര്‍ നാദിര്‍ഷാ ചിത്രത്തിന് അനുമതി നിഷേധിച്ചു

കൊച്ചി: ജയസൂര്യ നായകനായി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ' ഈശോ' എന്ന പേരിട്ടത് ഏറെ വിവാദമായിരുന്നു. ചിത്രത്തിന് ഈശോ എന്ന പേര് നല്‍കുന്നത് മതവികാരത്തെ ...

‘ഈശോ’ സിനിമയ്‌ക്കെതിരെ തന്റെ പേരില്‍ നടക്കുന്നത് വ്യാജപ്രചാരണം: ഗോപിനാഥ് മുതുകാട്

‘ഈശോ’ സിനിമയ്‌ക്കെതിരെ തന്റെ പേരില്‍ നടക്കുന്നത് വ്യാജപ്രചാരണം: ഗോപിനാഥ് മുതുകാട്

തിരുവനന്തപുരം: ഈശോ സിനിമയ്‌ക്കെതിരെ തന്റെ പേരില്‍ നടക്കുന്നത് വ്യാജപ്രചരണമെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. തന്റെ ചിത്രത്തോടൊപ്പം ആരോ പടച്ചുവിട്ട ഈ വാചകങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കാണുന്നുവെന്നും ...

സാറന്മാരേ , ഇത് സിനിമ മാത്രമല്ല ഒരുപാടു ആളുകളുടെ സ്വപ്നവും ജീവിതവുമാണ്…ഈശോ ലോക രക്ഷകനാണ് , ഞങ്ങളുടെയും ! വൈറലായി ജോളി ജോസഫിന്റെ കുറിപ്പ്!

‘ഈശോ’ റിലീസ് തടയണമെന്ന ഹർജി തള്ളി; ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

ഈശോ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ്ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് ഉത്തരവിൽ ...

ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും സിനിമയിലില്ല, പ്രഖ്യാപിച്ച് മാസങ്ങള്‍ക്ക് ശേഷമുണ്ടായ വിവാദത്തിന്റെ ഉദ്ദേശ്യം എന്തെന്ന് മലയാളികള്‍ക്ക് മനസ്സിലാകും: തിരക്കഥാകൃത്ത്

ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും സിനിമയിലില്ല, പ്രഖ്യാപിച്ച് മാസങ്ങള്‍ക്ക് ശേഷമുണ്ടായ വിവാദത്തിന്റെ ഉദ്ദേശ്യം എന്തെന്ന് മലയാളികള്‍ക്ക് മനസ്സിലാകും: തിരക്കഥാകൃത്ത്

നാദിര്‍ഷ സംവിധാനം ചെയ്യുന്ന “ഈശോ” സിനിമയുടെ പേരിനെതിരെ ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുനീഷ് വാരനാട്. ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും സിനിമയില്‍ ഇല്ല. പ്രഖ്യാപിച്ച് മൂന്ന് ...

അപ്രതീക്ഷിതമായി വേര്‍പിരിഞ്ഞ ചങ്ങാതിയെ കുറിച്ചുള്ള ഓര്‍മ്മ പോലെ ചെറുതരി നോവായി ആ കഥാപാത്രങ്ങൾ എല്ലാം മനസ്സില്‍ കിടക്കും: ജയസൂര്യ

ജയസൂര്യ, നാദിര്‍ഷ സിനിമ “ഈശോ”; മോഷൻ പോസ്റ്റർ പുറത്തായി

ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ''ഈശോ"​ എന്ന് പേരിട്ടു. ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ മെഗാസ്റ്റാർ ...

Latest News