നാദിർഷ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രമാണ് ‘ഈശോ’. ക്രിസ്ത്യന്‍ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ പേര് എന്ന പേരിൽ പ്രഖ്യാപന വേളയിൽ തന്നെ വിവാദം ഉയർന്നിരുന്നു.
ഈശോയുടെ റിലീസ് ഒടിടിയിൽ ആയിരിക്കും. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ‘ ചിത്രത്തിൽ ജാഫർ ഇടുക്കി, നമിത പ്രമോദ്, ജോണി ആൻ്റണി, സുരേഷ് കൃഷ്ണ തുടങ്ങിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോൾ ചിത്രത്തിൻറെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ . സസ്പെൻസും നിഗൂഢതയും നിറച്ചാണ് ട്രെയിലറിൽ ജയസൂര്യയുടെ ഇതുവരെ കാണാത്ത ഗെറ്റപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക