എറണാകുളം ജില്ല

മഴ കനക്കുന്നു; എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി, ആലുവ ശിവക്ഷേത്രം മുങ്ങി

മഴ കനക്കുന്നു; എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി, ആലുവ ശിവക്ഷേത്രം മുങ്ങി

സംസ്ഥാനത്ത് മിക്കയിടങ്ങളും വെള്ളത്തിനടിയിലാണ്. ശക്തമായ മഴയാണ് ഓരോ മണിക്കൂറിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ പല സ്ഥലങ്ങളും വെള്ളം കയറിയ നിലയിലാണ് ഉള്ളത്. ആലുവ ശിവക്ഷേത്രം ...

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് സമാധാനപരമായി പുരോഗമിക്കുന്നു

വ്യാപാര സ്ഥാപനങ്ങള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് എറണാകുളം ജില്ലയിലെ സംയുക്ത വ്യാപാരി സംഘടനകള്‍

ദേശീയ പണിമുടക്ക് രണ്ട് ദിവസമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ നാളെ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് എറണാകുളം ജില്ലയിലെ സംയുക്ത വ്യാപാരി സംഘടനകള്‍ അറിയിച്ചു. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ...

കോവിഡിന്റെ ഭീകരമായ ഘട്ടത്തിൽ എറണാകുളം ജില്ലയിൽ “ആരും പട്ടിണി കിടക്കരുത്” ; കോവിഡ് കിച്ചൺ വീണ്ടും പ്രവർത്തനം തുടങ്ങുന്നുവെന്ന് ബാദുഷ

കോവിഡിന്റെ ഭീകരമായ ഘട്ടത്തിൽ എറണാകുളം ജില്ലയിൽ “ആരും പട്ടിണി കിടക്കരുത്” ; കോവിഡ് കിച്ചൺ വീണ്ടും പ്രവർത്തനം തുടങ്ങുന്നുവെന്ന് ബാദുഷ

കൊവിഡ് ഭീകരമായി തുടരുന്ന സാഹചര്യത്തിൽ കൊവിഡ് കിച്ചൺ എന്ന പദ്ധതി വീണ്ടും തുടങ്ങുന്നുവെന്ന് പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ. എറണാകുളം ജില്ലയിൽ കൊവിഡ് അതിഭീകരമായി തുടരുന്ന സാഹചര്യത്തിൽ ...

എറണാകുളം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു: നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

കോവിഡ് വ്യാപനം രൂക്ഷം; എറണാകുളം ജില്ല കടുത്ത നിയന്ത്രണങ്ങളിലേയ്‌ക്ക്; കടകള്‍ അടക്കമുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാവിലെ 7 മുതല്‍ വൈകിട്ട് 5 മണി വരെ മാത്രം

കൊച്ചി: കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്ന എറണാകുളം ജില്ല ഞായറാഴ്ച വരെ  കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക്. ജില്ലയിലെ കടകള്‍ അടക്കമുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാവിലെ ഏഴ് ...

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 32,080 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ്; എറണാകുളത്ത് രൂക്ഷം, നടപടികളുമായി ജില്ലാ ഭരണകൂടം

എറണാകുളം ജില്ലയിൽ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം കടുത്ത നടപടിക്ക് ഒരുങ്ങുന്നു. എറണാകുളം ജില്ലയിൽ നിരോധനാജ്ഞ ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു. ...

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തില്‍ മുന്‍പില്‍ എറണാകുളം ജില്ല

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തില്‍ മുന്‍പില്‍ എറണാകുളം ജില്ല

സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തില്‍ എറണാകുളം ജില്ല മുന്‍പിലെന്ന് റിപ്പോർട്ടുകൾ. 9148 കേസുകളാണ് 60 പൊലീസ് സ്റ്റേഷന്‍ പരിധിയിലായി ഇതിനകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ പ്രതിദിന ...

ഷിഗെല്ല: ജാഗ്രത വേണം

കൂടരഞ്ഞിയില്‍ ഷിഗെല്ല രോഗബാധ കണ്ടെത്തി , ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് : സംസ്ഥാനത്തിന്റെ മലയോരമേഖലയിലും ഷിഗെല്ല രോഗബാധ കണ്ടെത്തി. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. 13 വയസ്സുകാരനാണ് രോഗബാധ കണ്ടെത്തിയത്. തുടര്‍ന്ന് പഞ്ചായത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതാ ...

ഷിഗെല്ല: ജാഗ്രത വേണം

എറണാകുളം ജില്ലയിൽ ഷിഗല്ല ജാഗ്രതാ നിർദേശം

എറണാകുളം ജില്ലയിൽ ഷിഗല്ല ജാഗ്രതാ നിർദേശം നൽകി. രോഗലക്ഷണങ്ങളോടെ രണ്ട് പേർ നിരീക്ഷണത്തിൽ. കൂടാതെ ലക്ഷണങ്ങളുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കാൻ ജാഗ്രതാ നിർദേശം നൽകി. ചോറ്റാനിക്കരയിൽ കഴിഞ്ഞ ദിവസമാണ് ...

എറണാകുളം ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

എറണാകുളം ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

പോളിംഗ് സാമഗ്രികളുടെ വിതരണം എറണാകുളം ജില്ലയില്‍ ആരംഭിച്ചു. പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത് 28 കേന്ദ്രങ്ങളിലാണ്. എറണാകുളം ജില്ലയില്‍ ആകെ ഉള്ളത് 3132 ബൂത്തുകളാണ്. കൊച്ചി കോര്‍പറേഷനില്‍ ...

മരണം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം; മരണപ്പെട്ടത് എറണാകുളം സ്വദേശികൾ

എറണാകുളം: എറണാകുളം ജില്ലയിൽ രണ്ട് കൊവിഡ് മരണം കൂടി. പനങ്ങാട് സ്വദേശിനി ലീല(82), വാഴക്കുളം സ്വദേശിനി അൽഫോൺസ(57) എന്നിവരാണ് മരിച്ചത്. കളമശേരി ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരിക്കെയാണ് മരണം ...

സമ്പര്‍ക്കവ്യാപനം രൂക്ഷം: എറണാകുളം ജില്ല ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് നീങ്ങിയേക്കും

എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 70 പേര്‍ക്ക്; 58 പേര്‍ക്ക് രോഗം പിടിപ്പെട്ടത് സമ്പർക്കം വഴി

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 70 പേര്‍ക്ക്.ഇതില്‍ 58 പേര്‍ക്ക് രോഗം പിടിപ്പെട്ടത് സമ്ബര്‍ക്കം വഴി.ഇതില്‍ 20 പേരും ചെല്ലാനം സ്വദേശികള്‍.ഇന്ന് രോഗം സ്ഥിരീകരിച്ച ...

സമ്പര്‍ക്കവ്യാപനം രൂക്ഷം: എറണാകുളം ജില്ല ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് നീങ്ങിയേക്കും

സമ്പര്‍ക്കവ്യാപനം രൂക്ഷം: എറണാകുളം ജില്ല ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് നീങ്ങിയേക്കും

കോവിഡ് സമ്പര്‍ക്കവ്യാപനം കൂടുതലായ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. ആവശ്യമെങ്കില്‍ ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് നീങ്ങും. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ രോഗ ബാധിതരായ ...

കർഷകർക്ക് ആശ്വാസം; കാർഷിക കടം എഴുതിത്തള്ളുമെന്ന് കൃഷി മന്ത്രി

എറണാകുളം ജില്ലയില്‍ കോവിഡ് രോഗ ലക്ഷണമുള്ള എല്ലാവരെയും പരിശോധിക്കാന്‍ തീരുമാനം

അക്യൂട്ട് റെസ്പിറേറ്ററി ഇന്‍ഫെക്ഷനുമായി എറണാകുളം ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന ആളുകള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആന്റിജന്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. മാനദണ്ഡ പ്രകാരം പൂള്‍ ...

Latest News