ഐഎസ്

അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ തടവിലായിരുന്ന 5000 ത്തോളം ഐഎസ് തടവുകാരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്; നിമിഷ ഫാത്തിമ അടക്കം എട്ട് മലയാളികളും ഉണ്ടെന്ന് സൂചന

അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ തടവിലായിരുന്ന 5000 ത്തോളം ഐഎസ് തടവുകാരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്; നിമിഷ ഫാത്തിമ അടക്കം എട്ട് മലയാളികളും ഉണ്ടെന്ന് സൂചന

കാബൂൾ: അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ തടവിലായിരുന്ന 5000 ത്തോളം ഭീകരരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്. ഐഎസ്, അൽ ഖ്വായ്ദ ഭീകരരാണ് ഇതിൽ ഏറിയ പങ്കും. കാബൂളിലെ ...

ആയിരക്കണക്കിന് തടവുകാരെ തുറന്നുവിട്ട് താലിബാന്‍; സ്വതന്ത്രരായവരിൽ ഐഎസ്, അല്‍ക്വയ്ദ ഭീകരര്‍

ആയിരക്കണക്കിന് തടവുകാരെ തുറന്നുവിട്ട് താലിബാന്‍; സ്വതന്ത്രരായവരിൽ ഐഎസ്, അല്‍ക്വയ്ദ ഭീകരര്‍

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളും പ്രസിഡന്‍റിന്‍റെ കൊട്ടാരവും പിടിച്ചടക്കിയതിന് പിന്നാലെ പ്രാന്ത പ്രദേശത്തുള്ള ജയിലെ ആയിരക്കണക്കിന് തടവുകാരെ തുറന്നുവിട്ട് താലിബാന്‍. കാബൂളിന് 25 കിലോമീറ്റര്‍ അകലെയുള്ള ബാഗ്രമിലെ സൈനിക ...

ഐ​എ​സ് ബ​ന്ധം; കൊ​ച്ചി​യി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ഭീകര സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത ബെംഗളൂരു ഐഎസ് മൊഡ്യൂള്‍ കേസില്‍ രണ്ടു പേർ എന്‍ഐഎ പിടിയില്‍

ഭീകര സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത ബെംഗളൂരു ഐഎസ് മൊഡ്യൂള്‍ കേസില്‍ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് രാമനാഥപുരം സ്വദേശി അഹമ്മദ് അബ്ദുല്‍ കാദര്‍, ...

കേരളത്തില്‍ ഐഎസ് സജീവമെന്ന് കേന്ദ്രം; രാജ്യസുരക്ഷയ്‌ക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന തരത്തിലുള്ള സാന്നിധ്യം ഉണ്ടെന്ന് ആഭ്യന്തരമന്ത്രാലയം

കേരളത്തില്‍ ഐഎസ് സജീവമെന്ന് കേന്ദ്രം; രാജ്യസുരക്ഷയ്‌ക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന തരത്തിലുള്ള സാന്നിധ്യം ഉണ്ടെന്ന് ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് സജീവമെന്ന് കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്. കൂടാതെ ഭീകരര്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും ഐഎസിനെ പിന്തുണയ്ക്കുന്ന സമീപനം പുലര്‍ത്തുന്ന സംഘടനകളും വ്യക്തികളുമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ...

കൊളംബോ സ്‌ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

കൊളംബോ സ്‌ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐഎസ് ഏറ്റെടുത്തു. സംഭവം നടന്ന് രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. ശ്രീലങ്കയിലെ ഇസ്ലാമിക് ഗ്രൂപ്പായ ...

Latest News