അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ തടവിലായിരുന്ന 5000 ത്തോളം ഐഎസ് തടവുകാരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്; നിമിഷ ഫാത്തിമ അടക്കം എട്ട് മലയാളികളും ഉണ്ടെന്ന് സൂചന
കാബൂൾ: അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ തടവിലായിരുന്ന 5000 ത്തോളം ഭീകരരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്. ഐഎസ്, അൽ ഖ്വായ്ദ ഭീകരരാണ് ഇതിൽ ഏറിയ പങ്കും. കാബൂളിലെ ...