കണ്ടക്ടർ

ബസിലെ തർക്കം; യാത്രക്കാരനെ ചവിട്ടി വീഴ്‌ത്തി കണ്ടക്ടർ| വിഡിയോ

ബസിലെ തർക്കം; യാത്രക്കാരനെ ചവിട്ടി വീഴ്‌ത്തി കണ്ടക്ടർ| വിഡിയോ

തിരുവള്ളൂരിൽ ബസ് യാത്രികന് കണ്ടക്ടറുടെ മർദ്ദനം. ഫുട്‍ബോർഡിൽ യാത്ര ചെയ്തു എന്നാരോപിച്ചാണ് യുവാവിൻ്റെ നെഞ്ചിൽ ചവിട്ടിയത്. സഹയാത്രികൻ പകർത്തിയ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ആറിന് ...

രാജസ്ഥാനിൽ ടാങ്കറുമായി കൂട്ടിയിടിച്ച് ബസിനു തീപിടിച്ച് 12 പേർ വെന്തുമരിച്ചു

കണ്ണൂർ ഉളിയിൽ കാർ ബസിലിടിച്ച് കർണാടക ആർടിസി ബസ് കണ്ടക്ടർ മരിച്ചു

കണ്ണൂർ ഉളിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കർണാടക ആർടിസി ബസ് കണ്ടക്ടർ മരിച്ചു. കർണാടക ആർടിസി ബസ് കണ്ടക്ടർ പി പ്രകാശാണ് മരിച്ചത്. ഇന്ന് ...

കെ എസ് ആർ ടി സി കണ്ടക്ടർക്ക് ക്രൂര മർദ്ദനം: ഒരാൾ അറസ്റ്റിൽ

കെ എസ് ആർ ടി സി കണ്ടക്ടർക്ക് ക്രൂര മർദ്ദനം: ഒരാൾ അറസ്റ്റിൽ

ആലപ്പുഴ:  കണ്ണൂര്‍-തിരുവനന്തപരും മിന്നല്‍ബസിലെ കണ്ടക്ടറെ മർദിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തലശ്ശേരി പടുവിലായി സുധാലയം വീട്ടില്‍ സുദീവിനെ (44) ആണ് മർദിച്ചത്. തിരുവല്ല പുത്തന്‍പുരയ്ക്കല്‍ ...

ക​ണ്‍​സ​ഷ​ന്‍ നൽകാതെ ബസ്സിൽ നിന്ന് വിദ്യാർത്ഥിയെ ഇറക്കി വിട്ടു

ക​ണ്‍​സ​ഷ​ന്‍ നൽകാതെ ബസ്സിൽ നിന്ന് വിദ്യാർത്ഥിയെ ഇറക്കി വിട്ടു

തി​രു​വ​ന​ന്ത​പു​രം: ആ​റു​മ​ണി​ക്കു ശേ​ഷം ക​ണ്‍​സ​ഷ​ന്‍ ന​ല്‍​കാ​ന്‍ നി​യ​മ​മി​ല്ലെ​ന്നു പ​റ​ഞ്ഞു പ്ലസ് വൺ വി​ദ്യാ​ര്‍​ഥി​യെ ക​ണ്ട​ക്ട​ര്‍ കെ​ഐ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍​നി​ന്ന് ഇ​റ​ക്കി​വി​ട്ടു. തി​രു​വ​ന​ന്ത​പു​രം എ​സ്‌എം​വി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി ...

Latest News