കരളിന്റെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങൾ കഴിക്കാം
കരളിന്റെ സ്വാഭാവിക ആരോഗ്യം നഷ്ടപ്പെടുകയും കരളിലെ കോശങ്ങൾ നശിച്ചുപോകുകയും ചെയ്യുന്ന അവസ്ഥയാണ് ലിവർ സിറോസിസ്. ഇത് കരളിന്റെ പ്രവർത്തനം തടസപ്പെടുത്തും. ആരോഗ്യകരമായ ഭക്ഷണവും ജീവിതരീതിയും പിന്തുടർന്നാൽ കരളിനെ ...