കറുത്ത പാടുകൾ

മുഖം സുന്ദരമാക്കാൻ കിടക്കുന്നതിന് മുമ്പ് മസാജ് ചെയ്യൂ; ഗുണങ്ങൾ പലത്

മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍…

മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ  എന്നിവയെ അകറ്റാന്‍  വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം... ഒന്ന്... ചുളിവില്ലാത്ത, തിളക്കമുള്ള ചര്‍മ്മത്തിന് ഏറ്റവും മികച്ചതാണ് പപ്പായ ...

കൺതടത്തിലെ കറുപ്പ് നിറം മാറ്റാൻ ചില പൊടി കൈകൾ

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ മാറ്റാൻ ഈ പൊടികൈകൾ മതി

കണ്ണിന് ചുറ്റുമുള്ള പേശികളിലും കോശങ്ങളിലും ഉണ്ടാകുന്ന സ്ട്രെയിനാണ് കൺ തടങ്ങളിൽ ഉണ്ടാകുന്ന കറുപ്പിന് പിന്നിൽ. അതുപോലെ തന്നെ ഉറക്കമില്ലായ്‌മ, മനസ്സിന് ഉണ്ടാകുന്ന പ്രയാസങ്ങള്‍, ടെന്‍ഷന്‍, വിഷാദം, ഉത്കഠ ...

നിങ്ങളുടെ കണ്ണിന് ചുറ്റും ‘ഡാര്‍ക്ക് സര്‍ക്കിള്‍സ്’ വരുന്നുണ്ടോ?  എങ്കിൽ ഇതാകാം കാരണം

മുഖത്തെ കറുത്ത പാടുകൾ മാറാൻ ഒലീവ് ഓയിൽ ഇങ്ങനെ ഉപയോ​ഗിക്കാം

ഒലീവ്ഓയിലിലെ ആന്റിഓക്‌സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ്, ചർമ്മത്തിന് കേടുപാടുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി ഒലിവ് ഓയിൽ മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം... ഒന്ന്... ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്, തേന്‍ ...

കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ മാറാൻ ഇങ്ങനെ ചെയ്താൽ മതി

നിങ്ങളുടെ കണ്ണിനു ചുറ്റും കറുത്ത പാടുകളുണ്ടോ..? എങ്കിൽ അത് മാറാൻ ദിവസവും ഇങ്ങനെ ചെയ്താൽ മതി. 1. ഉറങ്ങുന്നതിന് മുമ്പ് കണ്ണിന് താഴെ ആല്‍മണ്ട് ഓയില്‍ പുരട്ടുന്നത് ...

മുഖത്തെ കറുത്ത പാടുകൾ അകറ്റി മിന്നി തിളങ്ങാൻ കോഫീ പൗഡറിലുണ്ട് സൂത്രങ്ങൾ

മുഖത്തെ കറുത്ത പാടുകൾ അകറ്റി മിന്നി തിളങ്ങാൻ കോഫീ പൗഡറിലുണ്ട് സൂത്രങ്ങൾ

ഇന്ന് മിക്കവാറും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് മുഖത്ത് വരുന്ന കറുത്ത പാടുകൾ. ഇത്തരം കറുത്ത പാടുകൾ അകറ്റുന്നതിനായി നിരവധി മാർഗങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ ...

ഈ പ്രകൃതിദത്ത വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ചർമ്മത്തെ പോഷിപ്പിക്കാം, നഷ്ടപ്പെട്ട തിളക്കം തിരികെ ലഭിക്കാന്‍ ചെയ്യേണ്ടത്‌

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഈ വൈറ്റമിനുകള്‍ ആവശ്യമാണ്

മുഖക്കുരു, കറുത്ത പാടുകൾ, ബ്ലാക്ക് ഹെഡ്സ് തുടങ്ങി പല ചര്‍മ്മ പ്രശ്നങ്ങളും നിങ്ങളെ അലട്ടുന്നുണ്ടാകാം. ചർമ്മ സംരക്ഷണത്തിന് പലതരത്തിലുള്ള ക്രീമുകളും പലരും ഉപയോ​ഗിച്ചുവരുന്നു. എന്നാല്‍ ചർമ്മത്തിന്‍റെ ആരോഗ്യത്തിന് ...

ഒരു സ്പൂൺ നെയ്യ് മതി; മൃദുവായ ചർമ്മവും തിളക്കമാർന്ന മുടിയും സ്വന്തമാക്കാം!

ഒരു സ്പൂൺ നെയ്യ് മതി; മൃദുവായ ചർമ്മവും തിളക്കമാർന്ന മുടിയും സ്വന്തമാക്കാം!

നിങ്ങളുടെ സൗന്ദര്യം സംരക്ഷിക്കാനുള്ള ഒരുപാടു വിദ്യകൾ നിങ്ങളുടെ അടുക്കളയിൽ തന്നെ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പോഷകസമ്പുഷ്ടവും ആരോഗ്യകരവുമായ നെയ്യ്. ഉള്ളിൽ കഴിക്കുന്നതിനു മാത്രമല്ല, ചർമ്മസൗന്ദര്യത്തിനും നെയ്യ് മികച്ചതാണ്. ...

Latest News