കഴുത്തറുത്ത് കൊലപ്പെടുത്തി

രാഷ്‌ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ  തുടര്‍ന്ന് 65കാരിയായ അമ്മയെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ  തുടര്‍ന്ന് 65കാരിയായ അമ്മയെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. തലങ്കാനയിലെ നാഗര്‍കുനൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് അതിക്രൂര സംഭവം അരങ്ങേറിയത്. മദ്യത്തിനടിമയായ മകനെ പിന്നീട് ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ഭര്‍തൃസഹോദരനെ വിധവ കഴുത്തറുത്ത് കൊലപ്പെടുത്തി

അഹമ്മദാബാദ്: ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച ഭര്‍തൃസഹോദരനെ വിധവയായ സ്ത്രീ കഴുത്തറുത്ത് കൊലപ്പെടുത്തി. ഗുജറാത്ത് രാജ്‌കോട്ടിലെ സുരേന്ദര്‍നഗറിലാണ് സംഭവം. നാല്‍പ്പത്തിയേഴുകാരനായ സാഗര്‍ സന്ദല്‍പ്പരയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കസ്തൂരി എന്ന ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി,കൊല്ലപ്പെട്ടത് 92 വയസ്സുകാരി

കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുമ്പഴ സ്വദേശിനി ജാനകി (92) ആണ് കൊല്ലപ്പെട്ടത്. സഹായിയായ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. വീട്ടില്‍ ഈസമയത്ത് ...

രണ്ട് മാസം പ്രായമായ പിഞ്ചു കുഞ്ഞിനെ ഉൾപ്പെടെ മൂന്ന് കുഞ്ഞുങ്ങളെയും ഭാര്യയെയും കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

രണ്ട് മാസം പ്രായമായ പിഞ്ചു കുഞ്ഞിനെ ഉൾപ്പെടെ മൂന്ന് കുഞ്ഞുങ്ങളെയും ഭാര്യയെയും കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: രണ്ട് മാസം പ്രായമായ പിഞ്ചു കുഞ്ഞ് ഉള്‍പ്പടെ മൂന്ന് കുട്ടികളെയും ഭാര്യയെയും കഴുത്തറുത്ത് കൊലപ്പെടുത്തി. സൗത്ത് ഡല്‍ഹിയിലെ മെഹ്‌റാവ്‌ലിയില്‍ ആണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ ഭര്‍ത്താവായ ...

Latest News