കാമുകൻ

കാമുകൻ കാലുമാറിയതിനെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കി പെൺകുട്ടി പാറയുടെ മുകളിൽ; പാെലീസ് എത്തി അനുനയിപ്പിച്ച് തിരിച്ചിറക്കി

‘അവളെന്നെ കേട്ട് തുടങ്ങിയപ്പോൾ ആശ്വാസമായി’ കാമുകൻ വിവാഹത്തിൽ നിന്നും പിന്മാറിയതോടെ മലമുകളിലെ പാറക്കെട്ടിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി അടിമാലി എസ്ഐ കെഎം സന്തോഷിന് അഭിനന്ദന പ്രവാഹം

കാമുകൻ വിവാഹത്തിൽ നിന്നും പിന്മാറിയതോടെ മലമുകളിലെ പാറക്കെട്ടിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി അടിമാലി എസ്ഐ കെഎം സന്തോഷിന് അഭിനന്ദന പ്രവാഹം തുടരുകയാണ്. ദൃശ്യങ്ങൾ ...

പിഞ്ചു കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

ഒരു കുഞ്ഞിനെ വേണമെന്ന് കാമുകി ; സന്തോഷിപ്പിക്കാനായി ഒരുമാസം പ്രായമുള്ള സ്വന്തം കൊച്ചുമകളെ തട്ടിക്കൊണ്ടുപോയി സമ്മാനിച്ച് 56-കാരന്‍ കാമുകൻ

ലക്നൗ ; കാമുകിയെ സന്തോഷിപ്പിക്കാനായി ഒരുമാസം പ്രായമുള്ള കൊച്ചുമകളെ തട്ടിക്കൊണ്ടുപോയി സമ്മാനിച്ച 56-കാരന്‍ കാമുകൻ അറസ്റ്റിൽ . ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിയായ മുഹമ്മദ് സഫറിനെയാണ് ബിജ്‌നോര്‍ പോലീസ് ...

കുട്ടി ഉണ്ടെന്ന് കാമുകൻ അറിയാതിരിക്കാൻ മൂന്നു വയസ്സുകാരനെ കൊന്നു; അമ്മയുടെ സഹോദരിക്കും ഭർത്താവിനും പങ്കെന്ന് മുത്തച്ഛൻ

കുട്ടി ഉണ്ടെന്ന് കാമുകൻ അറിയാതിരിക്കാൻ മൂന്നു വയസ്സുകാരനെ കൊന്നു; അമ്മയുടെ സഹോദരിക്കും ഭർത്താവിനും പങ്കെന്ന് മുത്തച്ഛൻ

പാലക്കാട്: കുട്ടി ഉണ്ടെന്ന് കാമുകൻ അറിയാതിരിക്കാൻ മൂന്നു വയസ്സുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ആരോപണവുമായി മരിച്ച കുട്ടിയുടെ മുത്തച്ഛൻ . കുട്ടിയുടെ ഉമ്മ ഒറ്റയ്ക്കല്ല കൊലപാതകം ...

വരന്‍ മാലയിട്ട ഉടൻ   നെറ്റിയിൽ സിന്ദുരം ചാർത്തി കാമുകൻ;  കൂട്ടയടി; വിവാഹവേദിയിലെ നാടകീയ രംഗങ്ങൾ;   വൈറൽ വിഡിയോ

വരന്‍ മാലയിട്ട ഉടൻ നെറ്റിയിൽ സിന്ദുരം ചാർത്തി കാമുകൻ; കൂട്ടയടി; വിവാഹവേദിയിലെ നാടകീയ രംഗങ്ങൾ; വൈറൽ വിഡിയോ

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ  നടന്ന വിചിത്ര വിവാഹത്തിന്റെ വാർത്തയാണ് പുറത്തു വരുന്നത്. വിവാഹസമയത്ത് വരനും വധുവും വരണമാല്യം കൈമാറുന്ന സമയത്താണ് വധുവിന്റെ കാമുകൻ രംഗപ്രവേശം ചെയ്യുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ...

സ്ത്രീസുരക്ഷ; പോലിസിന്റെ നിര്‍ഭയം മൊബൈല്‍ ആപ്പ് പുറത്തിറക്കി

2019ൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയുടെ കാമുകൻ അറസ്റ്റിൽ

തിരുവനന്തപുരം: വിളപ്പിൽശാല മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാഭവനില്‍ കെ ശിവപ്രസാദ് (35) 2019ൽ ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയുടെ കാമുകൻ അറസ്റ്റിൽ. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടില്‍ വിഷ്ണു ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

കേരളത്തെ ഞെട്ടിച്ച് കൊലപാതകം; കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്താല്‍ യുവാവ് കൊന്നു

ആലപ്പുഴയിൽ കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്താല്‍ കൊലപ്പെടുത്തിയ കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. കൈനകരി പള്ളാത്തുരുത്തി അരയന്‍തോട് പാലത്തിന് സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ ...

കാമുകനൊപ്പം ജീവിക്കാൻ വേണ്ടി സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കി ശരണ്യ

കാമുകനൊപ്പം ജീവിക്കാൻ വേണ്ടി സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കി ശരണ്യ

കണ്ണൂർ: മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന വിയാൻ എന്ന ഒന്നര വയസ്സുകാരനെ കടൽത്തീരത്തെ പാറക്കൂട്ടത്തിനിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ(22) നടത്തിയ ...

ഫേസ്ബുക് പ്രണയം; വിവാഹം നിരസിച്ച കാമുകനെ കൊല്ലാൻ ക്വട്ടേഷന്‍ നൽകി മലേഷ്യന്‍ കാമുകി

ഫേസ്ബുക് പ്രണയം; വിവാഹം നിരസിച്ച കാമുകനെ കൊല്ലാൻ ക്വട്ടേഷന്‍ നൽകി മലേഷ്യന്‍ കാമുകി

ബംഗളൂരുവില്‍ ഐടി എന്‍ജീനിയറായ തേനി കാട്ടുനായ്ക്കംപട്ടി സ്വദേശി എ അശോക് കുമാറും ക്വാലാലംപൂര്‍ ഇസ്താബാഗ് സ്വദേശിയായ വിഗ്‌നേശ്വരിയും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. സൗഹൃദം പിന്നെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതിനെ ...

മുട്ട വേനല്‍ക്കാലത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതോ?

ഭർത്താവ് മുട്ട കഴിക്കാൻ കൊടുത്തില്ല; യുവതി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി

ഭർത്താവ് കഴിക്കാൻ മുട്ട നൽകിയില്ലെന്നാരോപിച്ച് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ ഗോരഖ്പുര്‍ ജില്ലയിലാണ് സംഭവം. നേരത്തെ സമാന സംഭവത്തിൽ യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയിരുന്നു. ഇതിന് ശേഷം മടങ്ങിവന്നിട്ടാണ് ...

തന്റെ വിവാഹത്തിന്റെ തലേന്നാള്‍  വിവാഹിതയായ പഴയ പ്രണയിനിക്കയച്ച സന്ദേശം വൈറൽ ആകുന്നു

തന്റെ വിവാഹത്തിന്റെ തലേന്നാള്‍ വിവാഹിതയായ പഴയ പ്രണയിനിക്കയച്ച സന്ദേശം വൈറൽ ആകുന്നു

അനശ്വര പ്രണയ കഥകള്‍ എല്ലാം തന്നെ പറയുന്നത് ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഒരു പ്രണയത്തെക്കുറിച്ചാണ്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഭൂരിഭാഗം പേര്‍ക്കും പ്രണയം ഒരാളില്‍ ഒതുങ്ങി ...

Latest News