പാലക്കാട്: കുട്ടി ഉണ്ടെന്ന് കാമുകൻ അറിയാതിരിക്കാൻ മൂന്നു വയസ്സുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ആരോപണവുമായി മരിച്ച കുട്ടിയുടെ മുത്തച്ഛൻ .
കുട്ടിയുടെ ഉമ്മ ഒറ്റയ്ക്കല്ല കൊലപാതകം നടത്തിയതെന്നാണ് മുത്തച്ഛൻ ഇബ്രാഹിം പറയുന്നത്. കുട്ടിയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികൾ ഉണ്ട്.
സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ കെപിസിസി നേതൃത്വം തോമസിനെതിരെ നടപടിയെടുക്കരുത്; അണികളെയിങ്ങനെ പുറത്താക്കിക്കൊണ്ടിരുന്നാൽ പാർട്ടിയിൽ കഴിവുള്ളവർ വേണ്ടേയെന്ന് എൽദോസ് കുന്നപ്പിള്ളി
കുട്ടിയുടെെ ഉമ്മ ആസിയയുടെ സഹോദരിക്കും അവരുടെ ഭർത്താവിനും കൊലപാതകത്തിൽ പങ്കുണ്ട്. ഇതേക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും മുത്തച്ഛൻ ഇബ്രാഹിം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക