കെവി തോമസ്

കോണ്‍ഗ്രസില്‍ നിന്ന് നേരിടേണ്ടിവന്നത് കടുത്ത അവഗണനയെന്ന് കെ വി തോമസ്

‘തന്നെ പുറത്താക്കേണ്ടത് എഐസിസി’, സുധാകരൻ നുണ പറയുന്നു’, കോൺഗ്രസിൽ നിന്നും തന്നെ പുറത്താക്കിയെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ്

കൊച്ചി: കോൺഗ്രസിൽ നിന്നും തന്നെ പുറത്താക്കിയെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ്. തന്നെ പുറത്താക്കേണ്ടത് എഐസിസി ആണെന്നും കെപിസിസി അധ്യക്ഷൻ നുണ പറയുകയാണെന്നുമാണ് പുറത്താക്കിയെന്ന കെ ...

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്‌ക്ക് വധഭീഷണി

ഒരു പാർട്ടിയ്‌ക്ക് ഇതിനെക്കാൾ കൂടുതൽ ദ്രോഹം ചെയ്യാൻ കഴിയുമോ? എതിർ സ്ഥാനാർത്ഥിയുടെ സ്റ്റേജിലെത്തി പാർട്ടിയെ തള്ളിപ്പറഞ്ഞു; കെവി തോമസിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മുതിർന്ന നേതാവ് കെവി തോമസിനെതിരെ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഒരു പാർട്ടിയ്ക്ക് ഇതിനെക്കാൾ കൂടുതൽ ദ്രോഹം ചെയ്യാൻ കഴിയുമോ? സ്വാഭാവികമായും അദ്ദേഹം ...

​ഗ്രൂപ്പുകൾ കോൺ​ഗ്രസിന് ഒരിക്കലും ​ഗുണം ചെയ്യില്ലെന്ന് കെവി തോമസ്

​ഗ്രൂപ്പുകൾ കോൺ​ഗ്രസിന് ഒരിക്കലും ​ഗുണം ചെയ്യില്ലെന്ന് കെവി തോമസ്

ആലപ്പുഴ: കോൺഗ്രസിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ പരാജയപെട്ടുവെന്ന വിമർശനവുമായി കെവി തോമസ്. 50 ലക്ഷം മെമ്പർഷിപ്പ് എന്ന് പറഞ്ഞിട്ട് ഒന്നും ഇല്ലാത്ത അവസ്ഥയാണുളളത്. ഗ്രൂപ്പുകൾ കോൺഗ്രസിന് ഗുണം ചെയ്യില്ല. ...

കെവി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റാകും

അച്ചടക്ക ലംഘനം നടത്തിയിട്ടില്ല, എഐസിസി കാരണം കാണിക്കല്‍ നോട്ടീസിന് ഉടൻ തന്നെ മറുപടി നൽകുമെന്ന് കെവി തോമസ്

താൻ യാതൊരു തരത്തിലുമുള്ള അച്ചടക്ക ലംഘനവും നടത്തിയിട്ടില്ലെന്ന് കെവി തോമസ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ...

ജോസഫൈന്റെ വിയോ​ഗത്തിൽ അനുശോചിച്ച് കെവി തോമസ്

ജോസഫൈന്റെ വിയോ​ഗത്തിൽ അനുശോചിച്ച് കെവി തോമസ്

എറണാകുളം: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ എംസി ജോസഫൈന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെവി തോമസ്. ഇടതുപക്ഷ ...

കെ വി തോമസ് ഇടതുപക്ഷത്തേക്ക് ?; 23 ന് നിര്‍ണായക വാര്‍ത്താസമ്മേളനം

2018 ഡിസംബറിന് ശേഷം തനിക്ക് രാഹുൽ ഗാന്ധിയെ കാണാൻ കഴിഞ്ഞിട്ടില്ല. തന്റെ മാത്രം കാര്യമല്ല ഇതെന്ന് കെവി തോമസ്

കണ്ണൂർ: കോൺഗ്രസ് നേതൃത്വവുമായി തനിക്ക് ശക്തമായ ബന്ധമുണ്ടെന്ന് കെവി തോമസ്. മാഡം ഗാന്ധിയും താനുമായി അന്നും ഇന്നും ശക്തമായ ബന്ധമുണ്ട്. എന്നാൽ പുതിയ നേതൃത്വവുമായി ആ ബന്ധമില്ല. ...

കെ വി തോമസ് ഇടതുപക്ഷത്തേക്ക് ?; 23 ന് നിര്‍ണായക വാര്‍ത്താസമ്മേളനം

മാഡം ഗാന്ധിയും താനുമായി അന്നും ഇന്നും ശക്തമായ ബന്ധമുണ്ട്. എന്നാൽ പുതിയ നേതൃത്വവുമായി ആ ബന്ധമില്ല; കെ സുധാകരൻ നന്മയുള്ളവൻ, അദ്ദേഹത്തിന് ചുറ്റുമുള്ളവർ തിമിംഗലങ്ങളാണെന്ന് തുറന്നടിച്ച് കെവി തോമസ്

കൊച്ചി: കോൺഗ്രസ് നേതാക്കൾ അപമാനിച്ചത് കൊണ്ടാണ് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്. താൻ കോൺഗ്രസുകാരനായി തുടരും. കോൺഗ്രസുകാരനായിരിക്കാൻ ...

ഉദ്ഘാടന ചടങ്ങിൽ ക്ഷണിച്ചിരുന്നെങ്കിൽ പോകുമായിരുന്നു; ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടചന ചടങ്ങിൽ പങ്കെടുക്കാനായില്ലെങ്കിലും സന്തോഷമുള്ള ദിവസമെന്ന് കെ.സി.വേണുഗോപാല്‍

കോടിയേരി ബാലകൃഷ്ണൻ ചരിത്രം തമസ്ക്കരിക്കരുത്. വികസന സെമിനാറിന് പങ്കെടുത്തതിനാണ് ഗൗരിയമ്മയെ പുറത്താക്കിയത്; കെസി വേണുഗോപാൽ

ഡല്‍ഹി: സിപിഎം  പാർട്ടി കോൺഗ്രസിൽ കെവി തോമസ് പങ്കെടുക്കുന്നതിനോട് പ്രതികരിച്ച് കെസി വേണുഗോപാൽ. അച്ചടക്കനടപടി അടക്കമുള്ള വിഷയം കെപിസിസിയാണ് തീരുമാനിക്കേണ്ടതെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. കെപിസിസി ...

പുനഃസംഘടന നിര്‍ത്തിവെച്ചിട്ടില്ല: കെ.സുധാകരന്‍

എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ കെവി തോമസ് പങ്കെടുത്താൽ നടപടിയുണ്ടാകുമെന്ന് കെ സുധാകരൻ

കൊച്ചി : എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ കെവി തോമസ് പങ്കെടുത്താൽ നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അച്ചടക്കം എല്ലാവർക്കും ബാധകമാണ്. വിലക്ക് ...

കെവി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റാകും

കെവി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റാകും

കെ.വി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റാകുമെന്ന് റിപ്പോർട്ട്. ഹൈക്കമാൻഡ് കെപിസിസി നിർദേശം അംഗീകരിച്ചു. വൈസ് പ്രസിഡന്റ്  പദവി നേരത്തെ തന്നെ കെവി തോമസിന് വാഗ്ദാനം ചെയ്തതാണ്. കടലിലേക്ക്​ ...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് പാർട്ടി വിട്ടേക്കും

സോണിയ സംസാരിച്ചു; പദവികളോ സീറ്റോ ചോദിച്ചിട്ടില്ല; ചില ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായി; പാര്‍ട്ടിയുമായി പ്രശ്നങ്ങളില്ല; വഴങ്ങി കെവി തോമസ് 

സോണിയ ഗാന്ധി നേരിട്ട് സംസാരിച്ചെന്ന് കെ.വി.തോമസ്. നാളെ തിരുവനനന്തപുരത്തെത്തുന്ന കേന്ദ്ര നേതാക്കളെ കാണാന്‍ നിര്‍ദേശിച്ചു. സോണിയ ഗാന്ധി എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും. ചില ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായി. ...

Latest News