കേന്ദ്ര ജല കമ്മീഷൻ

പ്രളയ ദുരന്ത പ്രതിരോധത്തിനായുള്ള കേരളത്തിന്റെ പ്രത്യേക സേനയുടെ ഉത്‌ഘാടനം  ജൂണ്‍ 28ന്

കേരളത്തിൽ പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മീഷൻ; ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക്

സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പുണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ. ഈ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മിന്നൽ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് ...

തകർന്ന വീടുകളുടെ അറ്റകുറ്റപ്പണി; 3000 കുടുംബശ്രീ പ്രവർത്തകർ സഹായത്തിനെത്തും

സംസ്ഥാനത്ത് വെള്ളപ്പൊക്ക മുന്നിറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചു

കേരളത്തില്‍ വെള്ളപ്പൊക്ക മുന്നിറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിപ്പ് നൽകി. ചെറിയ അണക്കെട്ടുകള്‍ നിറയുന്ന സാഹചര്യത്തില്‍ ജലം ഒഴുക്കിവിടുന്നത് ഇനിയും തുടരും. കോഴിക്കോട്, പാലക്കാട്, വയനാട്, ...

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു വെ​ള്ള​പ്പൊ​ക്കം; 30,000 പേ​രെ മാ​റ്റി​പ്പാ​ർ‌​പ്പി​ച്ചു

പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്

തിരുവനന്തപുരം: അതി തീവ്ര മഴയുടെ സാഹചര്യത്തിൽ പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. മഴ തുടരുന്ന ...

Latest News