കോവിഡ് രണ്ടാം തരംഗത്തിൽ ജാഗ്രത

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം! ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ മാ​ത്രം മ​രി​ച്ച​ത് 414 വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​മാ​രും; നി​ര​വ​ധിപ്പേർ ചെറുപ്പക്കാരും…

കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യക്ക് 594 ഡോക്ടർമാരെ നഷ്ടപ്പെട്ടു; ഏറ്റവും കൂടുതൽ മരണങ്ങൾ ദില്ലിയിൽ : ഐ.എം.എ റിപ്പോര്‍ട്ട്‌

ഡല്‍ഹി: കോവിഡ് -19 രണ്ടാം തരംഗത്തിനിടെ ഇന്ത്യയില്‍ 594 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ‌എം‌എ) അറിയിച്ചു. ഇന്ത്യയിലെ മരണങ്ങളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിതരണം കാണിക്കുന്ന ഒരു ...

പലരും കൊറോണയിൽ നിന്ന് കരകയറിയത് കണ്ണും താടിയെല്ലുമൊക്കെ നഷ്ടപ്പെടുത്തിയാണ്; ബ്ലാക്ക് ഫംഗസ് കീടങ്ങളെപ്പോലെ ആക്രമിച്ചുകൊണ്ടിരിക്കും’; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

പലരും കൊറോണയിൽ നിന്ന് കരകയറിയത് കണ്ണും താടിയെല്ലുമൊക്കെ നഷ്ടപ്പെടുത്തിയാണ്; ബ്ലാക്ക് ഫംഗസ് കീടങ്ങളെപ്പോലെ ആക്രമിച്ചുകൊണ്ടിരിക്കും’; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

കോവിഡ് രണ്ടാം തരംഗത്തിൽ ആരോഗ്യപ്രവർത്തകർക്ക് വലിയ ഭീഷണിയാവുകയാണ് ബ്ലാക്ക് ഫംഗസ് അണുബാധ. രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളുടെ കുത്തനെയുള്ള വർധനവ് ഭീതിപ്പെടുത്തുന്നതാണ്. സ്വയം ചികിത്സയും സ്റ്റിറോയ്ഡുകളുടെ അമിതോപയോഗവുമാണ് ...

കിടക്ക കിട്ടിയില്ല; ആശുപത്രിയിൽ മൂന്ന് മണിക്കൂർ കാത്ത് നിന്ന് യുവതി വീണു മരിച്ചു

കിടക്ക കിട്ടിയില്ല; ആശുപത്രിയിൽ മൂന്ന് മണിക്കൂർ കാത്ത് നിന്ന് യുവതി വീണു മരിച്ചു

കോവിഡ് രണ്ടാം തരംഗത്തിൽ നടുക്കുന്ന വാർത്തകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുറത്ത് വരുന്നത്. ആശുപത്രിക്ക് മുന്നിൽ മൂന്ന് മണിക്കൂറോളം കാത്ത് നിന്നിട്ടും കിടക്ക ലഭിക്കാതിരുന്നതിനെ തുടർന്ന് ...

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍;  കടകളില്‍ പോകുമ്പോൾ  നിർബന്ധമായും  ഗ്ലൗസ്​ ധരിക്കണം

കോവിഡ് രണ്ടാം തരംഗത്തിൽ ജാഗ്രത; ഭക്ഷണശാലകളിൽ അതീവ ശ്രദ്ധ വേണം, മുന്നറിയിപ്പുകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തെ ഭയക്കണമെന്ന മുന്നറിയിപ്പുമാിയ മുഖ്യമന്ത്രി. രോഗമുക്തി ഉയരുന്നതിനാൽ ജാഗ്രത കൈവെടിയരുതെന്നും മുഖ്യമന്ത്രി പറയുന്നു. ഇപ്പോഴത്തെ സാഹചര്യം കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നതാണ്. മഹാമാരി ...

Latest News