ഘോഷയാത്ര

അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര പാർത്ഥസാരഥി ക്ഷേത്രത്തിൽ നാളെ പുറപ്പെടും 73 കേന്ദ്രങ്ങളില്‍ സ്വീകരണം

തങ്ക അങ്കി ഘോഷയാത്ര നാളെ പുറപ്പെടും: രഥം സന്നിധാനത്ത് എത്തുക 73 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി

പത്തനംതിട്ട : തങ്ക അങ്കി ഘോഷയാത്ര നാളെ പുറപ്പെടും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന രഥം 73 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് സന്നിധാനത്ത് എത്തുക ആളും ...

അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര പാർത്ഥസാരഥി ക്ഷേത്രത്തിൽ നാളെ പുറപ്പെടും 73 കേന്ദ്രങ്ങളില്‍ സ്വീകരണം

അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര പാർത്ഥസാരഥി ക്ഷേത്രത്തിൽ നാളെ പുറപ്പെടും 73 കേന്ദ്രങ്ങളില്‍ സ്വീകരണം

പത്തനംതിട്ട : ശബരിമലയിൽ മണ്ഡല പൂജ ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര നാളെ പുറപ്പെടും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന ...

തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടു

തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടു

ശബരിമല അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടു. രാവിലെ ഏഴ് മണിയ്ക്കാണ് ആറന്മുള ക്ഷേത്ര സന്നിധിയിൽ നിന്നും ഘോഷയാത്ര ആരംഭിച്ചത്. ഈ മാസം 25 ന് ...

ദാഹിച്ചാൽ ആനയെന്ത് ചെയ്യും? ഘോഷയാത്രയ്‌ക്കിടെ ദാഹിച്ചു വലഞ്ഞ ആന ട്രാക്ടർ തടഞ്ഞ് നിർത്തി വെള്ളം കുടിച്ചു !

ദാഹിച്ചാൽ ആനയെന്ത് ചെയ്യും? ഘോഷയാത്രയ്‌ക്കിടെ ദാഹിച്ചു വലഞ്ഞ ആന ട്രാക്ടർ തടഞ്ഞ് നിർത്തി വെള്ളം കുടിച്ചു !

ദാഹിച്ചാൽ ആനയെന്ത് ചെയ്യും? വെള്ളം ചോദിച്ചു വാങ്ങി കുടിക്കുമെന്നാണ് ഹംപിക്കാർ പറയുന്നത്. അത് വെറുതേ പറയുന്നതുമല്ല. ഉൽസവത്തിനിടെ ദാഹിച്ചു വലഞ്ഞ ആന വെള്ളം കൊണ്ടുപോയ ട്രാക്ടർ തടഞ്ഞു ...

ബി​ജെ​പി ഇ​നി​യു​മൊ​രു 50 വ​ര്‍​ഷം ഇ​ന്ത്യ ഭ​രി​ക്കുമെന്ന് അ​മി​ത് ഷാ

തോല്‍വികളുടെ ഘോഷയാത്ര; മൂക്കിന് താഴെ മോദിക്കും ഷായ്‌ക്കും കനത്ത പ്രഹരം

ന്യൂഡൽഹി∙ ഡല്‍ഹി ഫലം ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കും. തുടര്‍ച്ചയായി പരാജയപ്പെട്ട തന്ത്രങ്ങള്‍ ആവര്‍ത്തിച്ചതാണു ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ സാധ്യത ഇല്ലാതാക്കിയതെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. പ്രചാരണം നയിച്ച അമിത് ഷായ്ക്കും ...