ടി.ഒ സൂരജിന് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു
പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതി ടി.ഒ സൂരജിന് ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. അതേസമയം, പാലാരിവട്ടം മേൽപ്പാലത്തിന് ബലക്ഷയമുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ പരിശോധനാ റിപ്പോർട്ടുകൾ പുറത്തുവന്നു. പുതിയ ...