ട്രക്ക് അപകടം

കെഎസ്ആര്‍ടിസി ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്

മ​ഹാ​രാ​ഷ്‌ട്ര​യി​ൽ ട്ര​ക്ക് മ​റി​ഞ്ഞ് 13 മരണം

മ​ഹാ​രാ​ഷ്ട്ര​യി​ൽ ട്ര​ക്ക് മ​റി​ഞ്ഞ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം 13 പേ​ർ മ​രി​ച്ചു.മുംബൈ- നാ​ഗ്പു​ർ ദേ​ശീ​യ​പാ​ത​യി​ല്‍ ബു​ൽ​ഡാ​ന ജി​ല്ല​യി​ലാ​ണ് സം​ഭ​വം. മൂ​ന്നു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പരിക്കേറ്റവരെ ബു​ൽ​ഡാ​ന​യി​ലെ ...

ട്രക്ക് അപകടം 18 പേര്‍ മരിച്ചു

ട്രക്ക് അപകടം 18 പേര്‍ മരിച്ചു

നേപ്പാളിലെ മുസ്താങ്ങ് ജില്ലയിലുണ്ടായ ട്രക്ക് അപകടത്തില്‍ 18 പേര്‍ മരിച്ചു. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. റോഡ് നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കാണ് അപകടത്തില്‍ പെട്ടത്. ...

Latest News