നേപ്പാളിലെ മുസ്താങ്ങ് ജില്ലയിലുണ്ടായ ട്രക്ക് അപകടത്തില്‍ 18 പേര് മരിച്ചു. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. റോഡ് നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഉച്ചഭക്ഷണം കഴിച്ചു മടങ്ങവേയാണ് അപകടം. മരിച്ചവരില്‍ നാല് സ്ത്രീകളും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക