മഹാരാഷ്ട്രയിൽ ട്രക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കം 13 പേർ മരിച്ചു.മുംബൈ- നാഗ്പുർ ദേശീയപാതയില്‍ ബുൽഡാന ജില്ലയിലാണ് സംഭവം. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ബുൽഡാനയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ട്രക്കിന്റെ ടയർ പൊട്ടിത്തെറിച്ചതാ ണ് അപകട കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക