തീർത്ഥാടനം

തുലാമാസ പൂജകൾക്കായി  ഭക്തർ  ശബരിമലയിൽ, നിയന്ത്രണങ്ങൾ ഇങ്ങനെ

ശബരിമലയിൽ മണ്ഡല മകര വിളക്ക് തീർത്ഥാടനത്തിന് തുടക്കം; സന്നിധാനത്തും മാളികപ്പുറത്തും പുതിയതായി സ്ഥാനമേറ്റ മേൽശാന്തിമാർ ദീപം തെളിച്ചു; രാവിലെ മുതൽ ദർശനത്തിനെത്തി ഭക്തർ

ശബരിമലയിൽ മണ്ഡല മകര വിളക്ക് തീർത്ഥാടനത്തിന് തുടക്കം. സന്നിധാനത്തും മാളികപ്പുറത്തും പുതിയതായി സ്ഥാനമേറ്റ മേൽശാന്തിമാർ ശ്രീകോവിൽ തുറന്നു ദീപം തെളിച്ചു. രാവിലെ മുതൽ ഭക്തർ ദർശനത്തിനെത്തി. ഇന്നലെ ...

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട 14ന് തുറക്കും

ശബരിമലയിൽ മണ്ഡലകാലത്ത് പ്രതിദിനം ആയിരം പേർക്ക് തീർത്ഥാടനത്തിന് അനുമതി

ശബരിമലയിൽ മണ്ഡലം മകരവിളക്ക് തീർത്ഥാടന കാലത്ത് പ്രതിദിനം ആയിരം പേർക്ക് ദർശനം അനുവദിക്കും. രണ്ടായിരം പേരെ വാരാന്ത്യങ്ങളിൽ അനുവദിക്കും. തീരുമാനം, ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല ...

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ അ​വ്യ​ക്ത​ത; ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

ശബരിമല മകരവിളക്ക് തീർത്ഥാടനത്തിൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാമെന്ന് ഹൈക്കോടതി

ശബരിമല മകരവിളക്ക് തീർത്ഥാടനത്തിൽ സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേൽ, ശബരിമലയിൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാമെന്നും എന്നാൽ നിയന്ത്രണങ്ങൾ ആചാരാനുഷ്ഠാനങ്ങൾക്ക് തടസം സൃഷ്ടിക്കരുതെന്നും ഹൈക്കോടതി വിധി. നിലയ്ക്കൽ വിരി വയ്ക്കാനനുവദിക്കില്ലായെന്നത് ...

Latest News