നയപ്രഖ്യാപന പ്രസംഗം

നയപ്രഖ്യാപന പ്രസംഗം തുടങ്ങി അരമണിക്കൂര്‍ പിന്നിട്ടിട്ടും ആഹ്‌ളാദം പ്രകടിപ്പിക്കാതെ ഭരണപക്ഷം; ഡസ്‌കിലടിച്ചുള്ള പതിവ് പിന്തുണ ഒഴിവാക്കിയത് ഗവര്‍ണറോടുള്ള നീരസം മൂലമെന്ന് സൂചന

നയപ്രഖ്യാപന പ്രസംഗം തുടങ്ങി അരമണിക്കൂര്‍ പിന്നിട്ടിട്ടും ആഹ്‌ളാദം പ്രകടിപ്പിക്കാതെ ഭരണപക്ഷം; ഡസ്‌കിലടിച്ചുള്ള പതിവ് പിന്തുണ ഒഴിവാക്കിയത് ഗവര്‍ണറോടുള്ള നീരസം മൂലമെന്ന് സൂചന

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ ഡസ്‌കിലടിച്ച് പിന്തുണയ്ക്കാതെ ഭരണപക്ഷം. ഡസ്‌കിലടിച്ചുള്ള പതിവ് പിന്തുണ ഒഴിവാക്കിയത് ഗവര്‍ണറോടുള്ള നീരസം മൂലമെന്ന് സൂചന. പ്രസംഗം തുടങ്ങി അരമണിക്കൂര്‍ പിന്നിട്ടിട്ടും ഭരണപക്ഷം ...

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം, ഇറങ്ങിപ്പോയി

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം, ഇറങ്ങിപ്പോയി

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. സർക്കാരിനെ മുൾമുനയിൽ നിർത്തിയ ശേഷമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ചത്. അസാധാരണ ...

കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില; കര്‍ഷകരുടെ വരുമാനം 50% കൂട്ടും; പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടും

കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില; കര്‍ഷകരുടെ വരുമാനം 50% കൂട്ടും; പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടും

തിരുവനന്തപുരം: കേരളം പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. കര്‍ഷകരുടെ വരുമാനം 50ശതമാനം വര്‍ധിപ്പിക്കും. ഓരോവര്‍ഷവും താങ്ങുവില കൂട്ടുമെന്നും നഗരത്തിലും കൃഷിക്കുളള സാധ്യതകള്‍ തേടുമെന്നും ...

കോവിഡ് അസാധാരണ വെല്ലുവിളി, പ്രതിരോധത്തിന് ചെലവഴിച്ചത് 20,0000 കോടി, സൗജന്യ വാക്‌സിന് ആയിരം കോടി: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

കോവിഡ് അസാധാരണ വെല്ലുവിളി, പ്രതിരോധത്തിന് ചെലവഴിച്ചത് 20,0000 കോടി, സൗജന്യ വാക്‌സിന് ആയിരം കോടി: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: കോവിഡ് അസാധാരണ വെല്ലുവിളിയാണ് സംസ്ഥാനത്ത് സൃഷ്ടിച്ചതെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍. കോവിഡിനെ നേരിടാന്‍ സര്‍ക്കാര്‍ 20000 കോടി രൂപയുടെ സഹായം ചെയ്തുവെന്ന് രണ്ടാം പിണറായി വിജയന്‍ ...

നയ പ്രഖ്യാപനം; സൗജന്യവാക്‌സിന്‍ ഉറപ്പാക്കും, സ്ത്രീസമത്വത്തിന് പ്രാധാന്യം

നയ പ്രഖ്യാപനം; സൗജന്യവാക്‌സിന്‍ ഉറപ്പാക്കും, സ്ത്രീസമത്വത്തിന് പ്രാധാന്യം

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യവാക്‌സിന്‍ ഉറപ്പാക്കുമെന്നും സ്ത്രീ സമത്വത്തിന് പ്രാധാന്യം നല്‍കുമെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയ പ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ദ് ഖാന്‍. രാവിലെ ...

നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിൽ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന്

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന്. രാവിലെ ഒന്‍പതിന് ഗവർണർ നിയമസഭയിൽ പ്രസംഗം നടത്തും. കൊവിഡ് പ്രതിസന്ധി കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതായിരിക്കും ...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഫീസിലെത്തി ചുമതലയേറ്റു; ആദ്യഫയലില്‍ ഒപ്പുവെച്ചു

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് മുഖ്യ അജണ്ട; ലോക്ഡൗൺ സാഹചര്യവും കൊവിഡ് വ്യാപനവും യോഗം ചർച്ച ചെയ്യും

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഈ മാസം 28 ന് ഗവർണർ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ ...

കേരള നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവർണർ; ഭരണഘടന നിയമ സാധ്യതയില്ല

സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി

സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കിയതായി റിപ്പോർട്ട്. ഗവര്‍ണര്‍ അനുമതി നല്‍കിയത് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ക്ക് ...

കർഷക ബില്ലിനെതിരെ പ്രമേയം പാസാക്കാനുള്ള പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി തള്ളി; ഗവർണർക്ക് കത്തയച്ച് മുഖ്യമന്ത്രി, അനുമതി നൽകാത്തത് നിർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല

നയപ്രഖ്യാപനത്തില്‍ കാര്‍ഷികബില്ലും; മന്ത്രിസഭ അംഗീകാരം നല്‍കി

ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണര്‍ വായിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിര കാര്‍ഷിക ബില്ലിനെതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍. നിയമം കര്‍ഷക വിരുദ്ധമാണെന്നും മറികടക്കാന്‍ നിയമ നിര്‍മാണം ഉണ്ടാകുെമന്നും ...

നിലപാട് മാറ്റി ആരിഫ് മുഹമ്മദ് ഖാൻ;  പൗരത്വ നിയമ വിമർശനം നിയമസഭയിൽ വായിച്ചു

നിലപാട് മാറ്റി ആരിഫ് മുഹമ്മദ് ഖാൻ; പൗരത്വ നിയമ വിമർശനം നിയമസഭയിൽ വായിച്ചു

തിരുവനന്തപുരം: നിയമസഭയിൽ ഇന്നു നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരെ വിമർശനമുള്ള 18-ാം പാരഗ്രാഫ് വായിക്കില്ലെന്ന നിലപാട് മാറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമത്തിനെതിരെയുള്ള ...

Latest News