നരബലി

കട്ടപ്പനയിൽ നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി; നരബലിയെന്ന് പോലീസ്

കട്ടപ്പനയിൽ നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി; നരബലിയെന്ന് പോലീസ്

കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ നവജാത ശിശു അടക്കം രണ്ടുപേരെ നരബലി നടത്തിയതായി പൊലീസ്. ദുര്‍മന്ത്രവാദവും ആഭിചാര ക്രിയകളും നടത്തിയതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തി. മോഷണക്കേസില്‍ പിടിയിലായ പ്രതികളെ ...

കേരളത്തെ നടുക്കി വീണ്ടും നരബലി ശ്രമം

പൂജ നടത്തിയത് ഡ്രസ് ഒന്നും ഇല്ലാതെ; ഞാന്‍ തീര്‍ന്നു എന്നാണ് കരുതിയത്, ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്; യുവതിയുടെ വെളിപ്പെടുത്തൽ

പത്തനംതിട്ട: തിരുവല്ല കുറ്റപ്പുഴയില്‍ മന്ത്രവാദത്തിനിടെ യുവതിയെ നരബലിക്ക് ശ്രമിച്ചെന്ന ആരോപണത്തില്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ തിരുവല്ല ഡിവൈഎസ്പിക്ക് പത്തനംതിട്ട എസ്പി നിര്‍ദേശം നല്‍കി. യുവതിയെ ബന്ധപ്പെടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ...

കേരളത്തെ നടുക്കി വീണ്ടും നരബലി ശ്രമം

കേരളത്തെ നടുക്കി വീണ്ടും നരബലി ശ്രമം

കേരളത്തെ നടുക്കി വീണ്ടും നരബലി ശ്രമം. തിരുവല്ല കുറ്റപ്പുഴയിലാണ് സംഭവം നടന്നത്. ഡിസംബർ 8 ന് അർധരാത്രിയാണ് സംഭവം നടന്നത്. കൊച്ചിയിൽ താമസമാക്കിയ കുടക് സ്വദേശിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ...

ഇലന്തൂരിലെ നരബലിയുടെ ദൃശ്യങ്ങൾ പ്രതികൾ ഷൂട്ട് ചെയ്തിട്ടുണ്ടെന്നു പൊലീസ്; ഡാർക് വെബിൽ പൊലീസ് പരിശോധന

കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇരട്ട നരബലിയുടെ ദൃശ്യങ്ങൾ പ്രതികൾ ഷൂട്ട് ചെയ്തിട്ടുണ്ടെന്നു പൊലീസ് . സൈബർ കുറ്റാന്വേഷകരുടെ സഹകരണത്തോടെ ഇന്റർനെറ്റിലെ അധോലോകമായ ഡാർക് വെബിൽ പൊലീസ് പരിശോധന ...

നരബലി നടത്തിയ വീട്ടില്‍ അനാശാസ്യ കേന്ദ്രവും പ്രവര്‍ത്തിച്ചിരുന്നു; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്‌

കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇരട്ട നരബലി കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ദിവസവും ഉണ്ടാകുന്നത്. ഇപ്പോള്‍ നരബലി നടത്തിയ വീട്ടില്‍ അനാശാസ്യ കേന്ദ്രവും പ്രവര്‍ത്തിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്‌. ഇലന്തൂരിലെ ...

ആ പോലീസ് ഉദ്യോഗസ്ഥർക്ക് കേരളത്തിന്റെ അഭിനന്ദനം

ആ പോലീസ് ഉദ്യോഗസ്ഥർക്ക് കേരളത്തിന്റെ അഭിനന്ദനം

സാധാരണ ഒരു തിരോധാന കേസ് മാത്രമായി ഒതുങ്ങുമായിരുന്ന ഇലന്തൂർ നരബലി അന്വേഷണ മികവിലൂടെ പുറത്തു കൊണ്ടുവന്ന പോലീസ് ഉദ്യോഗസ്ഥരെ എല്ലാവരും അഭിനന്ദിക്കുകയാണ്. കേരളത്തെ ഞെട്ടിച്ച നരബലി തുടർ ...

നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി അടുത്തതായി ലക്ഷ്യമിട്ടത് കൂട്ടുപ്രതി ഭഗവൽസിങ്ങിനെത്തന്നെയെന്ന് സൂചന

പത്തനംതിട്ട: നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി അടുത്തതായി ലക്ഷ്യമിട്ടത് കൂട്ടുപ്രതി ഭഗവൽസിങ്ങിനെത്തന്നെയെന്ന് സൂചന. ഇയാളെ കൊലപ്പെടുത്തിയ ശേഷം ഷാഫിയും ലൈലയും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചിരുന്നതായാണു പൊലീസിനു ...

നരബലിയ്‌ക്കിരയായ പത്മം എളംകുളത്തു താമസിച്ചിരുന്ന വാടക മുറിയിൽനിന്നു കണ്ടെടുത്തത് 57,200 രൂപ

നരബലിയ്‌ക്കിരയായ പത്മം എളംകുളത്തു താമസിച്ചിരുന്ന വാടക മുറിയിൽനിന്നു കണ്ടെടുത്തത് 57,200 രൂപ

കൊച്ചി: നരബലിയ്ക്കിരയായ പത്മം എളംകുളത്തു താമസിച്ചിരുന്ന വാടക മുറിയിലെ കിടക്കയ്ക്ക് അടിയിൽ സൂക്ഷിച്ച നിലയിൽകണ്ടെടുത്തത് 57,200 രൂപ. പൂട്ടിക്കിടക്കുകയായിരുന്ന മുറി കഴിഞ്ഞ ദിവസം പൊലീസ് തുറന്നു പരിശോധിച്ചപ്പോഴാണു ...

നരബലിക്കായി അഞ്ച് മാസം മുന്‍പ് പദ്ധതിയിട്ട ഷാഫി ആദ്യം സമീപിച്ചത് ഡിണ്ടിഗല്‍ സ്വദേശിയായ ലോട്ടറി വില്‍പനക്കാരിയെയെന്നു വെളിപ്പെടുത്തൽ

നരബലിക്കായി അഞ്ച് മാസം മുന്‍പ് പദ്ധതിയിട്ട ഷാഫി ആദ്യം സമീപിച്ചത് ഡിണ്ടിഗല്‍ സ്വദേശിയായ ലോട്ടറി വില്‍പനക്കാരിയെയെന്നു വെളിപ്പെടുത്തൽ

കൊച്ചി: കേരളത്തെ ഞെട്ടിച്ച നരബലിയില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അഞ്ച് മാസം മുന്‍പ് നരബലിക്കായി പദ്ധതിയിട്ട ഷാഫി ആദ്യം സമീപിച്ചത് ഡിണ്ടിഗല്‍ സ്വദേശിയായ ലോട്ടറി വില്‍പനക്കാരിയെയെന്നു ...

Latest News