നിധി

കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍

കണ്ണാണ് വലുത്.. കാക്കണം നിധി പോലെ..

കണ്ണിന്റെ മൂല്യമെന്തെന്ന് മറ്റൊരാൾ പറയാതെ തന്നെ നമുക്കറിയാവുന്നതാണ്. കണ്ണുകളുടെ ആരോഗ്യം എപ്പോഴും വളരെയധികം പ്രാധാന്യത്തോടെ ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. ഇപ്പോൾ മിക്കവരും ജോലി എന്നാൽ തന്നെ ഇടവേളകളില്ലാതെ ...

നിധി കണ്ടെത്താനായി ജ്യോത്സ്യന്റെ വാക്കു വിശ്വസിച്ച്‌ ദമ്പതികൾ വീടിന്റെ അടിത്തറ 20 അടി കുഴിച്ചു, ഒന്നും കണ്ടെത്തിയില്ല, സംഭവിച്ചത് ഇങ്ങനെയും

നിധി കണ്ടെത്താനായി ജ്യോത്സ്യന്റെ വാക്കു വിശ്വസിച്ച്‌ ദമ്പതികൾ വീടിന്റെ അടിത്തറ 20 അടി കുഴിച്ചു, ഒന്നും കണ്ടെത്തിയില്ല, സംഭവിച്ചത് ഇങ്ങനെയും

ബംഗളൂരു: നിധി തേടി ഒരു ദിവസക്കൂലിക്കാരൻ വീട്ടിൽ 20 അടി താഴ്ചയുള്ള കുഴി കുഴിച്ചു. ഗ്രാമത്തിലെ താമസക്കാർക്കിടയിൽ ഒരു സംശയവും സൃഷ്ടിക്കാതെ ആ മനുഷ്യനും ഭാര്യയും അവരുടെ ...

കണ്ടെത്താന്‍ ആഗ്രഹിച്ച നിധി ഉണ്ടോ എന്നു പോലും ഉറപ്പില്ല; വര്‍ഷങ്ങള്‍ക്ക് മുമ്പ് നാസികൾ കയ്യടാക്കാതിരിക്കാനായി ഒളിച്ചു വച്ച നിധി കണ്ടെത്താന്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ നശിപ്പിച്ചു,  ഫാമില്‍ നിന്നും പൊലീസ് കണ്ടെത്തിയത്  379 ശരീരഭാഗങ്ങള്‍; ഫ്രഞ്ചുകാരന് 30 വര്‍ഷത്തെ തടവ്

പണത്തിനു വേണ്ടി സ്വന്ത ബന്ധങ്ങള്‍ മറക്കുന്നവരാണ് മനുഷ്യര്‍. നിധി കണ്ടെത്താനായി സ്വന്തം കുടുംബത്തെ പോലും ഇല്ലായ്മ ചെയ്യാന്‍ പലര്‍ക്കും മടിയില്ല. ഇത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വളരെ ...

കളിപ്പാവയുടെ വാൽ കഴുത്തിൽ കുരുങ്ങി പതിനൊന്നു വയസ്സുകാരൻ മരിച്ചു  

നിധി കണ്ടെത്താനായി അഞ്ച് വയസ്സുകാരിയെ ബലിനല്‍കി; അയല്‍വാസിയായ യുവതിയും മകളും അറസ്റ്റില്‍

അഞ്ച് വയസ്സുകാരിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുറത്തായത് ഞെട്ടിപ്പിക്കുന്ന ക്രൂര കൊലപാതകം.  കുഴിച്ചിട്ട നിധി കണ്ടെത്താനായി അഞ്ച് വയസ്സുകാരിയെ അയല്‍വാസിയായ സ്ത്രീയും ...

കഴിക്കാനായി 164 രൂപയ്‌ക്ക് ഒച്ചിനെ വാങ്ങി, മുറിച്ചപ്പോള്‍ കോടികളുടെ നിധി; യുവതിയുടെ ഭാഗ്യ കഥ

കഴിക്കാനായി 164 രൂപയ്‌ക്ക് ഒച്ചിനെ വാങ്ങി, മുറിച്ചപ്പോള്‍ കോടികളുടെ നിധി; യുവതിയുടെ ഭാഗ്യ കഥ

ഭാഗ്യം ഏതുവഴിയാണ് വരിക എന്നുപറയാന്‍ സാധിക്കില്ല. അത്തരത്തില്‍ ഒച്ചിന്റെ രൂപത്തില്‍ ഭാഗ്യം തേടി എത്തിയിരിക്കുകയാണ് തായ്‌ലന്റ് യുവതിക്ക്.164 രൂപ വിലമതിക്കുന്ന കടല്‍വിഭവം വാങ്ങിയ തായ്‌ലന്റ് യുവതിക്ക് ലഭിച്ചത് ...

Latest News