നിരഞ്ജന അനൂപ്

ട്രഡീഷണൽ ലുക്കിൽ സുന്ദരിയായി അണിഞ്ഞൊരുങ്ങി നിരഞ്ജന അനൂപ്; ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

ട്രഡീഷണൽ ലുക്കിൽ സുന്ദരിയായി അണിഞ്ഞൊരുങ്ങി നിരഞ്ജന അനൂപ്; ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നിരഞ്ജന അനൂപ്. ചിത്രങ്ങളും വിശേഷങ്ങളും എല്ലാം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കാറുള്ള നിരഞ്ജനയുടെ ഫോട്ടോകളാണ് ഇപ്പോൾ ആരാധകരുടെ മനസ്സുനിറക്കുന്നത്. ...

മേക്കപ്പില്ലാതെ സാരിയിൽ അതീവ സുന്ദരിയായി നടി നിരഞ്ജന; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

മേക്കപ്പില്ലാതെ സാരിയിൽ അതീവ സുന്ദരിയായി നടി നിരഞ്ജന; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

രഞ്ജിത്തിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ലോഹത്തിലൂടെ മലയാളത്തിന് കിട്ടിയ അഭിനേത്രയാണ് നിരഞ്ജന അനൂപ്. ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവരാനും താരത്തിന് ...

ഫ്രൈഡേ ഫിലിം ​ഹൗസിന്‍റെ ‘എങ്കിലും ചന്ദ്രികേ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പൊട്ടി ചിരിപ്പിച്ച് എങ്കിലും ചന്ദ്രികേ ; സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു

സുരാജ് വെഞ്ഞാറമൂടും നിരഞ്ജന അനൂപും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രം എങ്കിലും ചന്ദ്രികേയുടെ സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു. ചിത്രം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം ...

‘ഇതിഹാസമാകാൻ ഒരു കാരണമുണ്ട്. സ്വപ്നം കണ്ടത് നേടിയെടുക്കാനുള്ള പോരാട്ടം തുടരാൻ തലമുറകളെ പ്രചോദിപ്പിക്കുന്നു; മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടി നിരഞ്ജന

‘ഇതിഹാസമാകാൻ ഒരു കാരണമുണ്ട്. സ്വപ്നം കണ്ടത് നേടിയെടുക്കാനുള്ള പോരാട്ടം തുടരാൻ തലമുറകളെ പ്രചോദിപ്പിക്കുന്നു; മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടി നിരഞ്ജന

മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടി നിരഞ്ജന അനൂപ് . ‘ഇതിഹാസമാകാൻ ഒരു കാരണമുണ്ട്. സ്വപ്നം കണ്ടത് നേടിയെടുക്കാനുള്ള പോരാട്ടം തുടരാൻ തലമുറകളെ പ്രചോദിപ്പിക്കുന്നു.’ എന്നാണ് നിരഞ്ജന ...

‘എന്റെ ദൈവമേ കജോൾ’; നിരഞ്ജന അനൂപിന് ഇത് സ്വപ്നനിമിഷം

‘എന്റെ ദൈവമേ കജോൾ’; നിരഞ്ജന അനൂപിന് ഇത് സ്വപ്നനിമിഷം

ബോളിവുഡ് നടി കജോളിനെ കണ്ട സന്തോഷം പങ്കുവച്ച് നിരഞ്ജന അനൂപ്. ഒരുപാട് നാളുകളായുള്ള ആഗ്രഹമായിരുന്നു തന്റെ പ്രിയ താരത്തെ നേരിട്ട് കാണുക എന്നതെന്നും ആ സത്യം ഇപ്പോഴും ...

‘എനിക്കൊരു ജാതകദോഷമുണ്ട്, അത് കഴിയാതെ വണ്ടിയെടുത്താല്‍ തട്ടിപോകുമെന്ന് ജ്യോത്സന്‍ പറഞ്ഞു’; ആരാധകരോട് നിരഞ്ജന

‘എനിക്കൊരു ജാതകദോഷമുണ്ട്, അത് കഴിയാതെ വണ്ടിയെടുത്താല്‍ തട്ടിപോകുമെന്ന് ജ്യോത്സന്‍ പറഞ്ഞു’; ആരാധകരോട് നിരഞ്ജന

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നടി നിരഞ്ജന അനൂപ് നല്‍കിയ മറുപടികളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കാര്‍ ഓടിക്കാന്‍ അറിയുമോ എന്ന ചോദ്യത്തിന് നിരഞ്ജന നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ...

‘ഹൗ ഓൾഡ് ആർ യു’ ? ‘ഇറ്റ് ഡസന്റ് മാറ്റർ’ ; വീണ്ടും തെളിയിച്ച് സ്മാർട്ട് ലുക്കിൽ മഞ്ജു വാര്യർ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പിടിച്ച് നിൽക്കണ്ടേ… സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി മഞ്ജു

തിരുവനന്തപുരം :കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ താരം മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ്. മഞ്ജുവും സണ്ണി വെയ്‌നും ഒന്നിക്കുന്ന ചതുര്‍മുഖം എന്ന സിനിമയുടെ വാര്‍ത്താസമ്മേളനവുമായി ...

‘ചതുർമുഖം’ ഷൂട്ടിനിടെ ഭയപ്പെടുത്തുന്ന വിചിത്ര സംഭവങ്ങളുണ്ടായി… മഞ്ജുവിന്റെ വെളിപ്പെടുത്തൽ

‘ചതുർമുഖം’ ഷൂട്ടിനിടെ ഭയപ്പെടുത്തുന്ന വിചിത്ര സംഭവങ്ങളുണ്ടായി… മഞ്ജുവിന്റെ വെളിപ്പെടുത്തൽ

ചതുർമുഖം' സിനിമയുടെ ലൊക്കേഷനിൽ ഭയപ്പെടുത്തുന്ന പല വിചിത്ര സംഭവങ്ങളും ഉണ്ടായതായി നടി മഞ്‍ജു വാര്യരുടെ വെളിപ്പെടുത്തൽ. മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമായ ചതുർമുഖത്തിന്റെ പ്രസ് മീറ്റിനിടെയായിരുന്നു താരത്തിന്റെ ...

Latest News