മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടി നിരഞ്ജന അനൂപ് . ‘ഇതിഹാസമാകാൻ ഒരു കാരണമുണ്ട്.
സ്വപ്നം കണ്ടത് നേടിയെടുക്കാനുള്ള പോരാട്ടം തുടരാൻ തലമുറകളെ പ്രചോദിപ്പിക്കുന്നു.’ എന്നാണ് നിരഞ്ജന കുറിക്കുന്നത്.
മമ്മൂട്ടിയുമായി നടത്തിയ ഒരു ചാറ്റിന്റെ സ്ക്രീൻഷോട്ടും നിരഞ്ജന ഷെയർ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക