നേതാവ്

അര്‍ഹിക്കുന്ന വിധത്തില്‍ നേതൃനിരയില്‍ സ്ഥാനം നല്‍കാം ;പി സി ചാക്കോയെ എന്‍ സി പിയിലേയ്‌ക്ക് സ്വാഗതം ചെയ്‌ത് ടി പി പീതാംബരന്‍ മാസ്റ്റര്‍

കൊച്ചി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോയെ എന്‍ സി പിയിലേയ്ക്ക് സ്വാഗതം ചെയ്‌ത് സംസ്ഥാന അദ്ധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍. ചാക്കോ ...

കൂറുമാറി ബിജെപിയിലെത്തി; മണിക്കൂറുകൾക്കകം പാർട്ടിയിൽ തിരിച്ചെത്തി യൂത്ത് കോൺഗ്രസ് നേതാവ്

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കളുടെ കൂറുമാറ്റം തുടർക്കഥയാവുകയാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം അത്തരമൊരു സംഭവം നടന്നു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിജെപിയിൽ ചേർന്നു. ബിജെപി ...

കൈയടിപ്പിക്കുന്നതും ടോര്‍ച്ച്‌ പ്രകാശിപ്പിക്കുന്നതും പ്രശ്‌നം പരിഹരിക്കില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി :കോവിഡ് 19 നെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് വേണ്ടത്ര പരിശോധന നടത്തുന്നില്ലെന്നാണ് രാഹുലിന്റെ ആരോപണം. 'കോവിഡ് 19 ...

കൊറോണ ചികിത്സയ്‌ക്ക് ഗോമൂത്രം നല്‍കി; സന്നദ്ധ പ്രവര്‍ത്തകന്‍ രോഗബാധിതനായി, ബിജെപി നേതാവ് അറസ്റ്റില്‍

പശ്ചിമബംഗാളില്‍ കോവിഡ് 19നെ പ്രതിരോധിക്കാനെന്ന പേരില്‍ ഗോമൂത്ര പാര്‍ട്ടി നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ഗോമൂത്രം കുടിച്ച്‌ സന്നദ്ധ പ്രവര്‍ത്തകന്‍ രോഗബാധിതനായതിനെ തുടര്‍ന്നാണ് ബിജെപി നേതാവിനെ അറസ്റ്റ് ...

‘അടുക്കളയുടെ കാര്യം വളരെ കഷ്ടമാണ്..’: പാചകവാതക വില വര്‍ദ്ധനവിനെതിരെ ബിജെപി നേതാക്കളുടെ പഴയ പ്രതിഷേധം: വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

കൊച്ചി: പാചക വാതക വില കുത്തനെ കൂട്ടിയ കേന്ദ്രസര്‍ക്കാരിനെതിരായ ജനരോഷം ഉയരുകയാണ്. തെരുവുകള്‍ മുതല്‍ സൈബര്‍ ഇടങ്ങളില്‍ വരെ വ്യത്യസ്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. അതിനിടെ യുപിഎ സര്‍ക്കാരിന്റെ ...

ആം ആദ്മി പാര്‍ട്ടി രാജ്യ വ്യാപകമായി പ്രവര്‍ത്തിക്കാനൊരുങ്ങുന്നുവെന്ന് സൂചന നല്‍കി ഗോപാല്‍ റായ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മികച്ച വിജയം നേടിയ സന്ദര്‍ഭത്തില്‍ രാജ്യം മുഴുവന്‍ പ്രവര്‍ത്തനം സജീവമാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് മുതിര്‍ന്ന ആംആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായ്. ...

‘എനിക്ക് കേരളത്തിലേക്ക് വരണം’: ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയെന്ന്‌ മുതിര്‍ന്ന പാര്‍ട്ടി നേതാവ്

ന്യൂഡല്‍ഹി: ഡല്‍ഹിനിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. ഇതോടൊപ്പം കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയിട്ടുണ്ട്. ...

പശുക്കള്‍ ചത്താല്‍, ഹിന്ദു ആചാരപ്രകാരം അടക്കം ചെയ്യണമെന്ന് ബി.ജെ.പി നേതാവ്

യുപി: പശുക്കള്‍ ഹിന്ദുക്കളാണെന്നും അവ ചത്താല്‍ മുസ്‍ലിങ്ങള്‍ ചെയ്യുന്നതുപോലെ മണ്ണില്‍ അടക്കം ചെയ്യരുതെന്നും ബി.ജെ.പി നേതാവ്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീവാസ്തവയാണ് ഈ ...

ആര്‍എസ്‌എസ് നേതാവ് വത്സൻ തില്ലങ്കേരിയ്‌ക്ക് വാഹനാപകടത്തിൽ പരിക്ക്

തലശ്ശേരി : ആര്‍എസ്‌എസ് നേതാവായ വത്സന്‍ തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. തില്ലങ്കേരിയെ കൂടാതെ ഗൺമാൻ ആയ അരുണും വാഹനത്തിലുണ്ടായിരുന്നു. അരുണിനും പരിക്കേറ്റിട്ടുണ്ട്. ...

Latest News