പരീക്ഷണം

ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു, കോവിഡ് ടെസ്റ്റ് നടത്താന്‍ ക്യൂവില്‍ നിന്ന യുവതി പ്രസവിച്ചു

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ നല്‍കാം;  കൊവിഡ് വാക്സിനായി ആഗോള ടെണ്ടര്‍ ,​ നടപടി ഇന്ന് തുടങ്ങും,​മൂന്നുകോടി ഡോസുകള്‍ വാങ്ങുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടര്‍ നടപടി ഇന്ന് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . മൂന്ന് കോടി ഡോസ് വാക്‌സിന്‍ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗര്‍ഭിണികള്‍ക്കും ...

ഇന്‍സ്റ്റഗ്രാമില്‍ ലൈക്കുകള്‍ ഒളിപ്പിക്കാം; കിടിലൻ ഫീച്ചർ അറിയണോ

ചിത്രങ്ങളുടെയും, വിഡിയോകളുടെയും ലൈക്ക് ഒളിപ്പിച്ചുവെക്കാവുന്ന പുതിയ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം

ദിവസവും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെയും, വിഡിയോകളുടെയും ലൈക്ക് ഒളിപ്പിച്ചുവെക്കാവുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകള്‍, അല്ലെങ്കില്‍ സ്വന്തം പോസ്റ്റുകളിലെ ലൈക്കുകള്‍ എന്നിവ പുതിയ ...

ഇന്ത്യയിൽ കോവിഡ് വാക്സിന്‍ ഓഗസ്റ്റ് 15 ന് പുറത്തിറക്കാന്‍ തയാറെടുക്കുന്നുവെന്ന് ഐസിഎംആര്‍

രാജ്യത്ത് കോവാക്സിന്‍ മൂന്നാംഘട്ട പരീക്ഷണം തുടങ്ങി

കോവിഡിനെതിരെ രാജ്യത്ത് കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടങ്ങി. കമ്പനി ചെയര്‍മാന്‍ കൃഷ്ണ എല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാരത് ബയോടെക് എന്ന കമ്പനിയാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. ഹൈദരാബാദ് കേന്ദ്രമായാണ് ...

പൃഥ്വി 2 മിസൈലിന്റെ പരീക്ഷണം വിജയിച്ചു

പൃഥ്വി 2 മിസൈലിന്റെ പരീക്ഷണം വിജയിച്ചു

ഭുവനേശ്വര്‍: തദ്ദേശീയമായി വികസിപ്പിച്ച ഹൃസ്വദൂര ബാലസ്റ്റിക് മിസൈലായ പൃഥ്വി രണ്ടിൻ്റെ പരീക്ഷണം വിജയിച്ചു. ഒഡീഷ തീരത്തെ ബലാസോറില്‍നിന്നാണ് ഇന്നലെ രാത്രി പരീക്ഷണം നടന്നത്. സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് ...

കൊവിഡിന് ഇന്ത്യന്‍ വാക്‌സിന്‍; ഐസിഎംആറും ഭാരത് ബയോടെക്കും കൈകോര്‍ക്കുന്നു

കൊവിഡ് വാക്‌സിന്‍; അവസാനഘട്ട മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി

ന്യൂദല്‍ഹി: ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിന്റെ അവസാനഘട്ട മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ നടക്കും. പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് പരീക്ഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ...

കൊവിഡിനെതിരായ പ്രതിരോധ വൈറസ് പരീക്ഷണം കുരങ്ങുകളിൽ നടത്താൻ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി

കൊവിഡിനെതിരായ പ്രതിരോധ വൈറസ് പരീക്ഷണം കുരങ്ങുകളിൽ നടത്താൻ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി

പൂനൈ: കൊവിഡിനെതിരായ പ്രതിരോധ വൈറസ് പരീക്ഷണം കുരങ്ങുകളിൽ നടത്താൻ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി. മഹാരാഷ്ട്ര വനം വകുപ്പാണ് കുരങ്ങുകളിൽ മരുന്ന് കുരങ്ങുകളിൽ പരിശോധിക്കാനുള്ള അനുമതി നൽകിയത്. ...

Latest News