പരീക്ഷാ ഫലം

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്; വൈകിട്ട് മൂന്നിന് പ്രഖ്യാപനം

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആയിരിക്കും ഫലപ്രഖ്യാപനം നടത്തുക. നേരത്തെ മെയ് ...

ഛത്തീസ്ഗഡ് സർക്കാർ ഓപ്പണ്‍ ബുക്ക് രീതിയില്‍ പ്ലസ്ടു പരീക്ഷ നടത്തും ; ജൂണ്‍ 1മുതല്‍ 5 വരെ ചോദ്യ പേപ്പറുകള്‍ വിതരണം ചെയ്യും. ചോദ്യപേപ്പര്‍ കിട്ടി അഞ്ച് ദിവസത്തിനുള്ളില്‍ ഉത്തരക്കടലാസ് തിരികെ നല്‍കുന്ന രീതിയിലാണ് പരീക്ഷാ നടത്തിപ്പ്

സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു

സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പുറത്തുവിട്ടു. cbseresults.nic.in വെബ്‌സൈറ്റിലൂടെ പരീക്ഷാഫലം അറിയാം. കൊവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരമാണ് ഫലം കണക്കാക്കിയിരിക്കുന്നത്. ...

സിവില്‍ സര്‍വീസ് 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100 റാങ്കുകളില്‍ 11 മലയാളികൾ സി.എസ് ജയദേവിന് അഞ്ചാം റാങ്ക്

സിവില്‍ സര്‍വീസ് 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100 റാങ്കുകളില്‍ 11 മലയാളികൾ സി.എസ് ജയദേവിന് അഞ്ചാം റാങ്ക്

ന്യൂഡെല്‍ഹി:  2019ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിന്‍ കിഷോര്‍, പ്രതിഭ വര്‍മ എന്നിവര്‍ക്കാണ് രണ്ടും മൂന്നും റാങ്കുകള്‍. പതിവുപോലെ ...

പ്ലസ് ടു, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പരീക്ഷാഫലം ഇന്ന് 11 മണിക്ക്

വിഎച്ച്എസ്ഇ, ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ബുധനാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിക്ക്

തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് ഫലം ബുധനാഴ്ച പ്രഖ്യാപിക്കുന്നത്. ഇതിനു പുറമെ, ...

നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ അൻപത് പേരിൽ മൂന്ന് മലയാളികൾ

നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ അൻപത് പേരിൽ മൂന്ന് മലയാളികൾ

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം(NEET) പ്രസിദ്ധീകരിച്ചു. ആദ്യ അൻപത് പേരിൽ മൂന്ന് മലയാളികളും ഉൾപ്പെട്ടു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാള്‍ ഒന്നാം റാങ്ക് ...

ജെ.ഇ.ഇ പരീക്ഷാ ഫലം പുറത്തുവിട്ടു

ജെ.ഇ.ഇ പരീക്ഷാ ഫലം പുറത്തുവിട്ടു

ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ പരീക്ഷയുടെ ഫലം സിബിഎസ്‌ഇ പുറത്തുവിട്ടു. ഏപ്രില്‍ എട്ടിന് നടന്ന പരീക്ഷയില്‍ ന10,43,739 ലക്ഷം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. 2,31,024 വിദ്യാര്‍ഥികള്‍ ജെ.ഇ.ഇ ...

Latest News