പുകയില

മരുതറോഡിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ

മരുതറോഡിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ

പാലക്കാട്: മരുതറോഡിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ. മണ്ണാര്‍കാട് സ്വദേശികളായ ഷബീര്‍, ഷഹബാദ് എന്നിവരാണ് അറസ്റ്റിലായത്. കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്ക് കടത്തിക്കൊണ്ടുപോയ അഞ്ചര ലക്ഷം ...

പുകയില ഉൽപന്നങ്ങൾ നിരോധിക്കാനൊരുങ്ങി ന്യൂസിലാന്റ്: ലക്ഷ്യം ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കൽ

പുകയില ഉൽപന്നങ്ങൾ നിരോധിക്കാനൊരുങ്ങി ന്യൂസിലാന്റ്: ലക്ഷ്യം ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കൽ

പുകയില ഉൽപന്നങ്ങൾ നിരോധിക്കാനൊരുങ്ങി ന്യൂസിലാന്റ്. ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് പുകയില ഉൽപന്നങ്ങൾ നിരോധിക്കുന്നത്. 2008ന് ശേഷം ജനിച്ച ആർക്കും സിഗരറ്റോ പുകയില ഉൽപന്നങ്ങളോ വാങ്ങാൻ സാധിക്കില്ല. ...

ഇനി മുതല്‍ ഈ പ്രായക്കാര്‍ക്ക് മാത്രമേ പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കാനാകൂ; പുതിയ നിയമം

ഇനി മുതല്‍ ഈ പ്രായക്കാര്‍ക്ക് മാത്രമേ പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കാനാകൂ; പുതിയ നിയമം

ഡല്‍ഹി: സിഗരറ്റും പുകയില ഉല്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിൽ 18 വയസാണു പുകയില ഉല്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ...

വായ്‌നാറ്റം അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

പുകവലിക്കാന്‍ ഇനി 21 തികയണം, പൊതുസ്ഥലത്ത് പുകവലിച്ചാല്‍ 2000 രൂപ പിഴ; പുകയില നിരോധന നിയമ ഭേദഗതിയുമായി കേന്ദ്രം

സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസ്സാക്കിയേക്കും. പുകയില നിരോധന നിയമ ഭേദഗതി 2020ന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കി.ഭേദഗതി പ്രകാരം ഒരു വ്യക്തിയും ...

മലപ്പുറത്ത് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍

മലപ്പുറത്ത് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍

മലപ്പുറത്ത് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. പിടിയിലായത് വെളിയംകോട് സ്വദേശിയായ പുതുവീട്ടില്‍ ജംഷീര്‍ (32) ആണ്. ജംഷീര്‍ കേസിലെ മുഖ്യപ്രതിയാണ്. നേരത്തെ ഇയാളെ ...

പുകയിലയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍; മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി കമ്പനി

പുകയിലയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍; മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി കമ്പനി

ലോകമാകെ കൊവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. വൈകാതെ വാക്‌സിന്‍ എത്തുമെന്നും അതോടെ ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ഓരോ രാജ്യവും മുന്നോട്ടുപോകുന്നത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ...

ഭക്ഷണം കഴിച്ചയുടൻ ഈ അഞ്ചു കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കും ?; പുതിയ പഠന റിപ്പോര്‍ട്ട്

പുകവലിക്കുന്നവരിൽ കൊറോണ വെെറസ് വളരെ പെട്ടെന്ന് പിടികൂട‌ുമെന്നാണ് ഇതുവരെ വന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, അതിനെ തിരുത്തി മറ്റൊരു പഠനം പുറത്ത് വന്നിരിക്കുകയാണ്. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന് ...

മദ്യപാനം മൂലം അച്ഛനെ നാലാം ക്ലാസ്സിൽ വെച്ച് നഷ്ടമായി ; അമ്മ പുകയിലയ്‌ക്ക്  അടിമയായി; ഒടുവിൽ ജീവിതം തിരിച്ച് പിടിച്ച്  മകൻ ; വൈറലായി കുറിപ്പ്

മദ്യപാനം മൂലം അച്ഛനെ നാലാം ക്ലാസ്സിൽ വെച്ച് നഷ്ടമായി ; അമ്മ പുകയിലയ്‌ക്ക് അടിമയായി; ഒടുവിൽ ജീവിതം തിരിച്ച് പിടിച്ച് മകൻ ; വൈറലായി കുറിപ്പ്

പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ശരീരത്തിന് എത്രത്തോളം ഹാനികരമാണെന്ന് പറഞ്ഞാലും ശീലമാക്കിയവര്‍ക്ക് അത് നിര്‍ത്താന്‍ വലിയ പാടാണ്. എത്ര ഉപദേശിച്ചാലും അത് കിട്ടാതെ വരുമ്പോൾ ഇവര്‍ക്ക് ഏറെ അസ്വസ്ഥകൾ ...

Latest News