പുത്തുമല

ദുരിതമൊഴിയാതെ പുത്തുമലയും കവളപ്പാറയും കോട്ടക്കുന്നും; സംസ്ഥാനത്ത് 82 മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ദുരിതം വിതച്ച മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം . ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല . എന്നാല്‍ ഒറ്റപ്പെട്ട കനത്ത മഴ ...

പുത്തുമലയിൽ നടന്നത് ഉരുള്‍ പൊട്ടലല്ല; ഭൂമി തെന്നിമാറ്റം 

കല്‍പ്പറ്റ: മേപ്പാടി പുത്തുമലയിൽ ദുരന്തത്തിലേക്ക് നയിച്ചത്  ഉരുള്‍പൊട്ടലല്ല മറിച്ച് വലിയ തോതിലുള്ള ഭൂമി തെന്നിമാറ്റമാണെന്നാണ് പ്രാഥമിക പരിശോധനയിലെ നിഗമനം. കനത്ത മഴയെ തുടര്‍ന്നുണ്ടായ 'പൈപ്പിംഗ്' പ്രതിഭാസമാണ് ഭൂമി തെന്നിമാറ്റത്തിന് ...

പ്രളയത്തില്‍ മരണം 70 ആയി; കവളപ്പാറയില്‍ നിന്നും പുത്തുമലയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഇതുവരെ മരിച്ചവരുടെ എണ്ണം 70 ആയി. നിലമ്പൂർ കവളപ്പാറയില്‍ ഇതുവരെ 11 പേരുടെ മൃതദേഹം കണ്ടെത്തി. വയനാട് പുത്തുമലയില്‍ ഇതുവരെ കണ്ടെത്തിയത് 10 ...

പുത്തുമല ഉരുള്‍പൊട്ടല്‍: ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; മരണ സംഖ്യ പത്തായി

മേപ്പാടി: പുത്തുമലയില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുത്തമല എസ്‌റ്റേറ്റില്‍ താമസിക്കുന്ന പനീര്‍ സെല്‍വത്തിന്റെ ഭാര്യ റാണിയുടെ മൃതദേഹമാണ്‌ അവസാനമായി ലഭിച്ചത്‌. ഇതോടെ മരണ ...

Latest News