പേരൂർക്കട

കുഞ്ഞിനെ മാതാപിതാക്കൾ തട്ടിക്കൊണ്ടുപോയതല്ലെന്ന് അനുപമ കോടതിയിൽ

പേരൂർക്കട ദത്ത് വിവാദം: അനുപമയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ അന്വേഷണം നടത്തുന്ന വനിത ശിശു വികസനവകുപ്പ് ഡയറക്ടര്‍ ഇന്ന് കുട്ടിയുടെ മാതാവ് അനുപമയുടെ ഭാഗം കേള്‍ക്കും. ...

മന്ത്രി വീണ ജോര്‍ജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

മന്ത്രി വീണ ജോര്‍ജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രി വീണാ ജോര്‍ജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ...

മുന്‍ എംപിയും സിപിഎം നേതാവുമായ പി.സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷയാവും

കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി വനിത കമ്മീഷൻ

തിരുവനന്തപുരം: പേരൂർക്കടയിൽ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ വനിതാ കമ്മിഷൻ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ...

പോസ്റ്റല്‍ വോട്ട് തിരിമറി കേസ്; ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ ക്രൈംബ്രാഞ്ച്

എ​സ്‌എ​പി ക്യാമ്പിലെ 20 പോ​ലീ​സു​കാ​ര്‍​ക്ക് സ്ഥ​ലം​മാ​റ്റം

പേ​രൂ​ര്‍​ക്ക​ട: എ​സ്‌എ​പി ക്യാമ്പിലെ 20 പോ​ലീ​സു​കാ​ര്‍​ക്ക് മ​ല​പ്പു​റത്തേയ്ക്ക് സ്ഥ​ലം​മാ​റ്റം. എ​ഡി​ജി​പി​യെ സ​ല്യൂ​ട്ട് ചെ​യ്യാ​ത്ത​തി​നാലാണ് ഇവരെ സ്ഥലം മാറ്റിയത്.

Latest News